|    Apr 26 Wed, 2017 5:40 am
FLASH NEWS

സി കെ നായുഡു: കേരളത്തിന് ലീഡ്

Published : 10th November 2016 | Posted By: SMR

പൂനെ: സി കെ നായുഡു ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ മഹാരാഷ്ട്രയ്‌ക്കെതിരേ കേരളത്തിന് 343 റണ്‍സിന്റെ മികച്ച ലീഡ്. കേരളത്തിന്റെ ഒന്നാമിന്നിങ്‌സ് സ്‌കോറായ 456നു മറുപടിയില്‍ മഹാരാഷ്ട്ര 202നു പുറത്തായി. തുടര്‍ന്ന് രണ്ടാമിന്നിങ്‌സ് തുടങ്ങിയ മഹാരാഷ്ട്ര കളി നിര്‍ത്തുമ്പോള്‍ മൂന്നു വിക്കറ്റിന് 86 റണ്‍സെടുത്തു.
നേരത്തേ ആറു വിക്കറ്റെടുത്ത ക്യാപ്റ്റന്‍ അക്ഷയ് ചന്ദ്രന്റെ മാസ്മരിക ബൗളിങാണ് മഹാരാഷ്ട്രയെ ഒന്നാമിന്നിങ്‌സില്‍ തകര്‍ത്തത്.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day