|    Jan 22 Mon, 2018 8:06 pm
FLASH NEWS
Home   >  Kerala   >  

സി.ഐ. മാര്‍ക്ക് സ്ഥലംമാറ്റം

Published : 29th June 2016 | Posted By: G.A.G

തിരുവനന്തപുരം : ചുവടെ പറയുന്ന സി.ഐ. മാരെ പേരിനൊപ്പമുള്ള സ്ഥലങ്ങളിലേക്ക് മാറ്റി നിയമിച്ച് സംസ്ഥാന പോലീസ് മേധാവി ഉത്തരവായി. ബാബു പെരിങ്ങോത്ത് -വിദ്യാനഗര്‍, ചന്ദ്രമോഹന്‍ – വടകര, എം.കെ. ഷാജി – തിരൂര്‍, ബെന്നി ജേക്കബ്  -ഇരിങ്ങാലക്കുട, കെ. വിജയകുമാര്‍ – ആലത്തൂര്‍, വിപിന്‍ദാസ് .എ – കസബ, സന്തോഷ് ടി.ആര്‍ – കാലടി, ടോംസണ്‍. കെ.പി  -ചങ്ങനാശേരി, അനില്‍ ജോര്‍ജ് – ഈരാറ്റുപേട്ട, എന്‍.വി. അരുണ്‍ രാജ് – സിറ്റി കണ്‍ട്രോള്‍ റൂം, തിരുവനന്തപുരം, ബി.എസ്. സജികുമാര്‍- പൂന്തുറ, എ. അജി ചന്ദ്രന്‍ നായര്‍ – പൂവ്വാര്‍.

 

 

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day