|    Aug 21 Mon, 2017 2:03 pm
Home   >  Todays Paper  >  Page 1  >  

സിവില്‍ സര്‍വീസ്: പരീക്ഷ അടുത്ത ജൂണില്‍

Published : 28th October 2016 | Posted By: SMR

ന്യൂഡല്‍ഹി: രാജ്യത്തെ പ്രധാന ചുമതലകള്‍ കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥരെ തിരഞ്ഞെടുക്കുന്ന സിവില്‍ സര്‍വീസ് പരീക്ഷയുടെ പ്രിലിമിനറി അടുത്ത വര്‍ഷം ജൂണ്‍ 18ന്. കഴിഞ്ഞ മൂന്നുവര്‍ഷം ആഗസ്തില്‍ നടന്നിരുന്ന പരീക്ഷയാണ് 2017ല്‍ രണ്ടുമാസം നേരത്തേയാക്കുന്നത്. കൃത്യസമയത്ത് പരീക്ഷയുടെ മുഴുവന്‍ നടപടികളും പൂര്‍ത്തീകരിക്കാനാണ് പ്രിലിമിനറി ജൂണില്‍ നടത്തുന്നതെന്ന് യുപിഎസ്‌സി ഉദ്യോഗസ്ഥര്‍ അറിയിച്ചു. പ്രിലിമിനറി, മെയിന്‍, ഇന്റര്‍വ്യൂ എന്നിങ്ങനെ മൂന്നു ഘട്ടങ്ങളായാണ് സിവില്‍ സര്‍വീസ് പരീ

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക