|    Aug 16 Thu, 2018 3:41 am
FLASH NEWS
Home   >  News now   >  

സിറ്റി ഓപണ്‍ കിരീടം അലക്‌സാണ്ടര്‍ സെറേവിന്

Published : 6th August 2018 | Posted By: jaleel mv

 

വാഷിങ്ടണ്‍: ആസ്‌ത്രേലിയന്‍ കൗമാര താരം അലക്‌സ് ഡി മിനൗറിനെ പരാജയപ്പെടുത്തി നിലവിലെ ലോക മൂന്നാം നമ്പര്‍ താരം ജര്‍മനിയുടെ അലക്‌സാണ്ടര്‍ സെറേവ് സിറ്റി ഓപണ്‍ കിരീടം നിലനിര്‍ത്തി. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു (6-2,6-4) സെറേവിന്റെ ജയം. കഴിഞ്ഞ വര്‍ഷവും സെറേവിനായിരുന്നു കിരീടം. കിരീടനേട്ടത്തോടെ 2008-2009 വര്‍ഷങ്ങളില്‍ അര്‍ജന്റീനന്‍ താരം യുവാന്‍ മാര്‍ട്ടിന് ഡെല്‍ പോട്രോ സിറ്റി ഓപണ്‍ കിരീടം നിലനിര്‍ത്തിയ ശേഷം ഈ നേട്ടം കൈവരിച്ച ആദ്യ താരമായി സെറേവ് മാറി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss