|    Jul 26 Wed, 2017 12:19 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

സിറില്‍ അല്‍മെയ്ദയുടെ യാത്രാവിലക്ക് നീക്കി

Published : 15th October 2016 | Posted By: SMR

ഇസ്‌ലാമാബാദ്: പാകിസ്താനിലെ ഡോണ്‍ ദിനപത്രത്തിലെ ലേഖകന്‍ സിറില്‍ അല്‍മെയ്ദയ്ക്ക് രാജ്യം വിട്ടുപോവുന്നതിന് ഏര്‍പ്പെടുത്തിയ വിലക്ക് നീക്കിയതായി അധികൃതര്‍ അറിയിച്ചു. സിറിലിനെതിരായുള്ള അന്വേഷണം അവസാനിച്ച സാഹചര്യത്തിലാണിതെന്ന് ആഭ്യന്തരമന്ത്രി ചൗധരി നിസാര്‍ അറിയിച്ചു. പാകിസ്താനിലെ സായുധസംഘങ്ങള്‍ക്കെതിരേ നടപടിയെടുക്കുന്ന വിഷയത്തില്‍ സര്‍ക്കാരും സൈനികനേതൃത്വവും തമ്മില്‍ അഭിപ്രായഭിന്നതയുണ്ടെന്ന് ലേഖനമെഴുതിയതിനാണ് സിറിലിന് വിലക്കേര്‍പ്പെടുത്തിയത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക