|    May 27 Sat, 2017 8:09 am
FLASH NEWS

സിറിയ: മാന്‍ബിജില്‍ സംഘര്‍ഷം തുടരുന്നു

Published : 24th July 2016 | Posted By: SMR

ദമസ്‌കസ്: സിറിയയിലെ മാന്‍ബിജില്‍ ഐഎസും യുഎസ് പിന്തുണയുള്ള വിമതരും തമ്മില്‍ സംഘര്‍ഷം തുടരുന്നു. പട്ടണത്തില്‍ നിന്ന് പുറത്തുപോവുന്നതിനായി മാന്‍ബിജ് സൈനിക കൗണ്‍സില്‍ ഐഎസിനു നല്‍കിയ 48 മണിക്കൂര്‍ സമയപരിധി അവസാനിച്ചതിനെത്തുടര്‍ന്നാണ് സംഘര്‍ഷാവസ്ഥ രൂക്ഷമായത്. ഐഎസിനെതിരേ യുഎസ് സഖ്യസേന മേഖലയില്‍ വ്യോമാക്രമണം നടത്തിയതായി സിറിയന്‍ ഒബ്‌സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് അറിയിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day