|    Sep 24 Sun, 2017 8:54 am
Home   >  Todays Paper  >  page 9  >  

സിറിയ: കാര്‍ ബോംബ് ആക്രമണത്തില്‍ 12 മരണം

Published : 14th July 2017 | Posted By: fsq

 

ഇദ്‌ലിബ്: സിറിയയിലെ ഇദ്‌ലിബിലുണ്ടായ കാര്‍ ബോംബാക്രമണത്തില്‍ അല്‍ഖാഇദബന്ധമുള്ള സംഘടനാ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു.  ഇദ്‌ലിബിലെ ഹയാത് തഹ്‌രീര്‍ അല്‍ശാം സംഘടനയുടെ 12 പ്രവര്‍ത്തകരാണ് കൊല്ലപ്പെട്ടത്. ആക്രമണത്തില്‍ നിരവധിപേര്‍ക്ക് പരിക്കേറ്റതായി പ്രതിപക്ഷ വിമതര്‍ അറിയിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക