|    Apr 27 Fri, 2018 12:25 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

സിറിയയില്‍ 28 പേര്‍ കൊല്ലപ്പെട്ടു

Published : 30th July 2016 | Posted By: SMR

ബെയ്‌റൂത്ത്: സിറിയയില്‍ യുഎസ് സഖ്യസേന നടത്തിയ വ്യോമാക്രമണത്തില്‍ 28 സിവിലിയന്‍മാര്‍ കൊല്ലപ്പെട്ടതായി നിരീക്ഷക സംഘടന അറിയിച്ചു. അല്‍ ഖന്‍ഡൂര്‍ ഗ്രാമത്തിലാണ് ആക്രമണം നടന്നത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss