|    Nov 24 Fri, 2017 12:05 am
FLASH NEWS
Home   >  Todays Paper  >  page 9  >  

സിറിയയില്‍ സ്‌ഫോടനം; 28 പേര്‍ കൊല്ലപ്പെട്ടു

Published : 28th October 2016 | Posted By: SMR

ദമസ്‌കസ്: സിറിയയിലെ ഇദ്‌ലിബിലുണ്ടായ സ്‌ഫോടനത്തില്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ 26 സിവിലിയന്‍മാര്‍ കൊല്ലപ്പെട്ടതായി സിറിയന്‍ ഒബ്‌സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് റിപോര്‍ട്ട് ചെയ്തു. ഹാസ് ഗ്രാമത്തെ ലക്ഷ്യമാക്കി റഷ്യന്‍ വ്യോമസേനയാണ് ആക്രമണം നടത്തിയതെന്നും സംഘടന വ്യക്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക