|    Jun 29 Thu, 2017 2:43 pm
FLASH NEWS
Home   >  News now   >  

സിറിയയില്‍ വെടി നിര്‍ത്താന്‍ തുര്‍ക്കി റഷ്യ സംയുക്ത ആഹ്വാനം

Published : 1st December 2016 | Posted By: Navas Ali kn

ATTENTION EDITORS - VISUAL COVERAGE OF SCENES OF INJURY OR DEATH    Residents rescue a man after what activists said was shelling from forces loyal to Syria's President Bashar Al-Assad in Aleppo's Bustan al-Qasr neighbourhood, February 8, 2014. REUTERS/Yaman Al Halabi (SYRIA - Tags: POLITICS CIVIL UNREST CONFLICT) TEMPLATE OUT           NYTCREDIT: Yaman Al Halabi/Reuters

ദമസ്‌കസ്: സിറിയയില്‍ ആഭ്യന്തരയുദ്ധം അവസാനിപ്പിക്കുന്നതിനു മുന്നോടിയായി വെടിനിര്‍ത്തല്‍ കൊണ്ടുവരണമെന്നു റഷ്യയും തുര്‍ക്കിയും സംയുക്തമായി ആഹ്വാനംചെയ്തു. സിറിയന്‍ പ്രസിഡന്റ് ബശ്ശാറുല്‍ അസദിനെ റഷ്യ പിന്തുണയ്ക്കുമ്പോള്‍ വിമതര്‍ക്കാണു തുര്‍ക്കിയുടെ പിന്തുണ. മാനുഷിക സഹായം ലഭ്യമാക്കേണ്ടതിന്റെ ആവശ്യകത മനസ്സിലാക്കി ഇരുരാജ്യങ്ങളും തമ്മില്‍ ധാരണയിലെത്തിയതായി തുര്‍ക്കി വിദേശകാര്യമന്ത്രി മെവ്‌ലൂത് കാവസൊഗ്‌ലുവും റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലാവ്‌റോവും അറിയിച്ചു. നിര്‍ഭാഗ്യവശാല്‍ സിവിലിയന്‍മാര്‍ മരിച്ചുകൊണ്ടിരിക്കുകയാണ്. സിറിയയില്‍ വെടിനിര്‍ത്തല്‍ കൊണ്ടുവരേണ്ടത് അനിവാര്യമാണെന്നും ഇരുനേതാക്കളും അറിയിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക