|    Feb 28 Tue, 2017 1:16 pm
FLASH NEWS

സിറിയയില്‍ വെടിനിര്‍ത്തലിന് തുര്‍ക്കി-റഷ്യ സംയുക്ത ആഹ്വാനം

Published : 2nd December 2016 | Posted By: SMR

ദമസ്‌കസ്: സിറിയയില്‍ ആഭ്യന്തരയുദ്ധം അവസാനിപ്പിക്കുന്നതിനു മുന്നോടിയായി വെടിനിര്‍ത്തല്‍ കൊണ്ടുവരണമെന്നു റഷ്യയും തുര്‍ക്കിയും സംയുക്തമായി ആഹ്വാനംചെയ്തു. മാനുഷിക സഹായം ലഭ്യമാക്കേണ്ടതിന്റെ ആവശ്യകത മനസ്സിലാക്കി ഇരുരാജ്യങ്ങളും തമ്മില്‍ ധാരണയിലെത്തിയതായി തുര്‍ക്കി വിദേശകാര്യമന്ത്രി മെവ്‌ലൂത് കാവസൊഗ്‌ലുവും റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലാവ്‌റോവും അറിയിച്ചു.
നേരത്തേ യുഎസിന്റെയും റഷ്യയുടെയും മധ്യസ്ഥതയില്‍ കൊണ്ടുവന്ന വെടിനിര്‍ത്തല്‍ കരാര്‍ പരാജയപ്പെടുകയായിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 16 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day