|    Oct 19 Thu, 2017 12:57 pm
FLASH NEWS
Home   >  World   >  

സിറിയയില്‍ ഐഎസ് ആക്രമണം; 142 പേര്‍ കൊല്ലപ്പെട്ടു

Published : 22nd February 2016 | Posted By: swapna en

mideast-syria_

സെയ്‌നബ്: സിറിയയില്‍ ഐഎസ് നടത്തിയ വിവിധ സ്‌ഫോടനങ്ങളില്‍ 142 പേര്‍ കൊല്ലപ്പെട്ടു. സിറിയന്‍ തലസ്ഥാനത്തിനടത്തുള്ള ഷിയാ ആരാധനാലയത്തിനടത്തും ഡെമസ്‌കസിനടത്തുമായി നടത്തിയ വെവ്വേറെ സ്‌ഫോടനങ്ങളിലായാണ് 142 പേര്‍ കൊല്ലപ്പെട്ടത്. രണ്ടു സ്ഥലത്ത് അക്രമി സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു. എന്നാല്‍ കൊല്ലപ്പെട്ടവര്‍ 178 ഓളം വരുമെന്ന് സിറിയന്‍ വാര്‍ത്താ ഏജന്‍സി അറിയിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. വാഷിങ്ടണിലും മോസ്‌കോയിലുമായി സിറിയയില്‍ സമാധാനം പുനസ്ഥാപിക്കാനുള്ള ചര്‍ച്ച നടക്കുന്നതിനിടെയാണ് സ്‌ഫോടനം.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക