|    Jan 23 Mon, 2017 2:09 pm
FLASH NEWS

സിയാച്ചിനില്‍ കാലാവസ്ഥ മെച്ചപ്പെട്ടു, മൃതദേഹങ്ങള്‍ പുറത്തെത്തിക്കാന്‍ ശ്രമമാരംഭിച്ചു

Published : 13th February 2016 | Posted By: G.A.G

siachinnewജമ്മു: സിയാച്ചിനില്‍ കാലാവസ്ഥ മെച്ചപ്പെട്ടതിനെത്തുടര്‍ന്ന് മഞ്ഞുവീഴ്ചയില്‍ മരണമടഞ്ഞ ഒന്‍പതു പേരുടെ മൃതദേഹങ്ങള്‍ പുറത്തെത്തിക്കുന്നതിന് ശ്രമമാരംഭിച്ചു. മൃതദേഹങ്ങള്‍ അപകടസ്ഥലത്തുനിന്നും നേരത്തേ ഹെലിപാഡിലേക്ക് മാറ്റിയിരുന്നുവെങ്കിലും പ്രദേശത്ത് കനത്ത മഞ്ഞുവീഴ്ച തുടര്‍ന്നതിനാല്‍ പുറത്തെത്തിക്കാന്‍ സാധിച്ചിരുന്നില്ല.

ഒരു മണിക്കൂറെങ്കിലും മഞ്ഞുവീഴ്ച നിലച്ചാല്‍ മൃതദേഹങ്ങള്‍  ഹെലികോപ്റ്ററില്‍ കയറ്റി പുറത്തെത്തിക്കാം എന്നാണ് സൈനികവൃത്തങ്ങള്‍ ഇന്നലെ അറിയിച്ചിരുന്നത്്്. ജനറല്‍ ഹൂഡ വ്യക്തമാക്കിയത്. മൃതദേഹങ്ങള്‍ ഹെലികോപ്റ്ററില്‍ ലേയിലെത്തിച്ചശേഷം വിമാനത്തില്‍ മറ്റു സ്ഥലങ്ങളിലേക്കു കൊണ്ടുപോകാനാണ് ശ്രമം.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 111 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക