|    May 28 Sun, 2017 12:04 pm
FLASH NEWS

സിമി പ്രവര്‍ത്തകരെന്നാരോപിച്ച് നാലുപേര്‍ റൂര്‍ക്കലയില്‍ അറസ്റ്റില്‍

Published : 17th February 2016 | Posted By: G.A.G

arrest-logo

റൂര്‍ക്കല : സിമി പ്രവര്‍ത്തകരെന്നാരോപിച്ച് നാലുപേരെ ഒഡിഷ പോലീസ് റൂര്‍ക്കലയില്‍ അറസ്റ്റു ചെയ്തു. മധ്യപ്രദേശിലെ ഖാന്‍ഡ്വ ജയിലില്‍ നിന്നും അപ്രത്യക്ഷരായവരാണ് ഇവരെന്നു പോലിസ് പറഞ്ഞു. ഷെയ്ഖ് മെഹബൂബ്, അംജദ് , മുഹമദ് അസ്്‌ലം, സാകിര്‍ ഹുസൈന്‍ എന്നിവരാണ് അറസ്റ്റിലായത്.

 

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day