|    Sep 24 Sun, 2017 6:49 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹരജി

Published : 8th November 2016 | Posted By: SMR

കൊച്ചി: സിപിഎം ഏരിയാ സെക്രട്ടറിയായിരുന്ന സക്കീര്‍ ഹുസയ്‌നെതിരെയുള്ള തട്ടിക്കൊണ്ടുപോവല്‍ കേസും വടക്കാഞ്ചേരി പീഡനക്കേസും സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബിജെപി ദേശീയ എക്‌സിക്യൂട്ടീവ് അംഗം വി മുരളീധരന്‍ ഹൈക്കോടതിയില്‍ ഹരജി നല്‍കി.  സംസ്ഥാന പോലിസിന്റെ അന്വേഷണത്തില്‍ വിശ്വാസമില്ല.  സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി പി രാജീവ്, മന്ത്രി കെ കെ ശൈലജ, സംസ്ഥാന കമ്മിറ്റിയംഗം കെ രാധാകൃഷ്ണന്‍ എന്നിവര്‍ അന്വേഷണത്തെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്നും ഹരജിയില്‍ പറയുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക