|    Jul 28 Fri, 2017 4:37 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

സിബിഐക്ക് കോടതിയുടെ രൂക്ഷ വിമര്‍ശനം

Published : 22nd July 2016 | Posted By: SMR

ന്യൂഡല്‍ഹി: കല്‍ക്കരിപ്പാടം അഴിമതിക്കേസ് വിചാരണയ്ക്ക് അന്വേഷണ ഉദ്യോഗസ്ഥന്‍ ഹാജറാവാത്തതിനെത്തുടര്‍ന്ന് സിബിഐക്ക് പ്രത്യേക കോടതിയുടെ രൂക്ഷ വിമര്‍ശനം. ഭാവിയില്‍ കേസ് വാദംകേള്‍ക്കുമ്പോള്‍ ബന്ധപ്പെട്ട അന്വേഷണ ഉദ്യോഗസ്ഥന്റെ സാന്നിധ്യം സി ബിഐ ഉറപ്പുവരുത്തണമെന്നും കോടതി നിര്‍ദേശിച്ചു. മുന്‍ കല്‍ക്കരി സെക്രട്ടറി എച്ച് സി ഗുപ്ത അടക്കം അഞ്ചുപേര്‍ക്കെതിരായ കേസ് വിചാരണയ്ക്കിടെ അന്വേഷണ ഉദ്യോഗസ്ഥര്‍ ഹാജറായിട്ടില്ലെന്ന് അറിയിച്ചപ്പോഴായിരുന്നു കോടതിയുടെ പരാമര്‍ശം.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക