|    Sep 26 Wed, 2018 1:02 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

സിബിഐക്കെതിരേ ചിദംബരം കോടതിയില്‍

Published : 29th August 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: എയര്‍സെല്‍-മാക്‌സിസ് കേസില്‍ കുറ്റപത്രത്തിന്റെ ഭാഗങ്ങള്‍ സിബിഐ മാധ്യമങ്ങള്‍ക്കു ചോര്‍ത്തിനല്‍കിയെന്ന് ആരോപിച്ച് മുന്‍ ധനമന്ത്രി പി ചിദംബരം കോടതിയെ സമീപിച്ചു. ചിദംബരത്തിന്റെ ഹരജിയില്‍ കോടതി സിബിഐക്ക് നോട്ടീസയച്ചു. ഒക്ടോബര്‍ എട്ടിനകം സിബിഐ മറുപടി നല്‍കണം. കേസില്‍ മാധ്യമ വിചാരണയാണ്, നീതിപൂര്‍വമായ വിചാരണയല്ല സിബിഐ ആഗ്രഹിക്കുന്നതെന്ന് അഭിഭാഷകരായ പി കെ ദുബെ, അര്‍ഷ്ദീപ് സിങ് എന്നിവര്‍ മുഖേന സമര്‍പ്പിച്ച ഹരജിയില്‍ ചിദംബരം ആരോപിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss