|    Jul 22 Sun, 2018 4:47 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

സിബിഎസ്ഇ സ്‌കൂള്‍ കലോല്‍സവം സംസ്ഥാന മാതൃകയില്‍

Published : 2nd August 2017 | Posted By: fsq

 

കൊച്ചി: ഈ അധ്യയന വര്‍ഷം മുതല്‍ സിബിഎസ്ഇ സ്‌കൂള്‍ കലോല്‍സവം സംസ്ഥാന സ്‌കൂള്‍ കലോല്‍സവ മാതൃകയില്‍ നടത്തുവാന്‍ സിബിഎസ്ഇ സ്‌കൂള്‍ മാനേജ്‌മെന്റ് അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ. ഇബ്രാഹിം ഖാന്റെ അധ്യക്ഷതയില്‍ കൊച്ചിയില്‍ കൂടിയ സംസ്ഥാന നിര്‍വാഹകസമിതി യോഗം തീരുമാനിച്ചു. സിബിഎസ്ഇ സ്‌കൂള്‍ കലോല്‍സവ ലോഗോ കേന്ദ്ര മാനവവിഭവശേഷി വകുപ്പ് മന്ത്രി ഡോ. പ്രകാശ് ജാവ്‌ദേകര്‍ പ്രകാശനം ചെയ്യും.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss