|    Oct 21 Sat, 2017 4:44 am
FLASH NEWS

സിബിഎസ്ഇ ജില്ലാ കലോല്‍സവം: ദേവമാത മുന്നേറുന്നു

Published : 22nd October 2016 | Posted By: SMR

ചാലക്കുടി: സിബിഎസ്ഇ ജില്ലാ കലോല്‍സവത്തിന്റെ സ്റ്റേജ് മല്‍സരങ്ങള്‍ ചാലക്കുടി സികെഎംഎന്‍എസ് സീനിയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ആരംഭിച്ചു. 74ഇനങ്ങള്‍ പൂര്‍ത്തിയായാപ്പോള്‍ ദേവമാത സിഎംഐ പബ്ലിക് സ്‌കൂള്‍ 399പോയിന്റോടെ ഒന്നാം സ്ഥാനം തുടരുകയാണ്. 322പോയിന്റോടെ ചിറ്റിലപ്പിള്ളി ഐഇഎസ് പബ്ലിക് സ്‌കൂളും 298 പോയിന്റോടെ എസ്എന്‍ വിദ്യഭവനും യഥാക്രമം രണ്ടും മൂന്നും സ്ഥാനത്തുണ്ട്. കലോല്‍സവം ഇന്ന് സമാപിക്കും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക