|    May 30 Tue, 2017 3:12 pm
FLASH NEWS

സിബിഎസ്ഇ ചെയര്‍മാന്‍ സ്ഥാനം: സ്മൃതി ഇറാനിയുടെ ശുപാര്‍ശ മോദി തള്ളി

Published : 13th July 2016 | Posted By: mi.ptk

Smriti-Irani1

ന്യൂഡല്‍ഹി: സിബിഎസ്ഇ ചെയര്‍മാന്‍ സ്ഥാനത്തേയ്ക്ക് സ്മൃതി ഇറാനി നടത്തിയ ശുപാര്‍ശ പ്രധാനമന്ത്രി നരേന്ദ്രമോദി തള്ളി. ഡോ സര്‍വേന്ദ്ര വിക്രം ബഹദൂര്‍ സിങിനെയായിരുന്നു സ്മൃതി നിര്‍ദേശിച്ചിരുന്നത്. എന്നാല്‍ പ്രധാനമന്ത്രി അധ്യക്ഷനായ ക്യാബിനറ്റ് അപ്പോയിന്‍മെന്റ്് കമ്മിറ്റി ഈ നിര്‍ദേശം തള്ളുകയായിരുന്നു. സിബിഎസ്ഇ ചെയര്‍മാനെ നിര്‍ദേശിക്കുന്നത് മാനവവിഭവശേഷി വകുപ്പിന് കീഴില്‍ വരുന്ന ചുമതലയല്ലെന്നായിരുന്നു കമ്മിറ്റിയുടെ വിശദീകരണം.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day