|    Dec 13 Wed, 2017 6:37 pm
FLASH NEWS

സിപിഐ ലോക്കല്‍ കമ്മിറ്റി അംഗത്തെ വീട്ടില്‍ കയറി അക്രമിച്ചതായി പരാതി

Published : 29th October 2017 | Posted By: fsq

 

അഞ്ചല്‍: സിപിഐ അഞ്ചല്‍ വെസ്റ്റ് ലോക്കല്‍ കമ്മിറ്റിയംഗം ചോരനാട് പാലവിള കിഴക്കതില്‍ വീട്ടില്‍ ആര്‍ സുഭാഷിനെ വീട്ടില്‍ കയറി മര്‍ദ്ദിച്ചതായാണ് അഞ്ചല്‍ പോലിസില്‍ പരാതി. മലവട്ടം സ്വദേശികളായ ഷമീം മന്‍സിലില്‍ ഷെമീര്‍, സബീര്‍ മന്‍സിലില്‍ സജീര്‍ എന്നിവര്‍ക്കെതിരേയാണ് പരാതി. കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ഇവരെ സഹായിക്കുന്ന  പോലിസ് നിലപാട് അവസാനിപ്പിക്കണമെന്നും, പ്രതികള്‍ക്കെതിരേ പോലിസ് നിയമ നടപടികള്‍ സ്വീകരിക്കണമെന്ന് സിപിഐ അഞ്ചല്‍ വെസ്റ്റ് ലോക്കല്‍ കമ്മിറ്റി സെക്രട്ടറി വി മുരളി ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക