|    Oct 21 Sun, 2018 4:46 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

സിപിഐ ദേശീയ പ്രക്ഷോഭം : ഇന്ന് സംസ്ഥാനത്ത് സായാഹ്ന ധര്‍ണ

Published : 28th September 2017 | Posted By: fsq

 

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരേ സിപിഐ നടത്തുന്ന ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി ഇന്നു സംസ്ഥാനത്ത് സായാഹ്ന ധര്‍ണ നടത്തും. സംസ്ഥാനത്ത് എല്ലാ നിയോജക മണ്ഡലങ്ങളിലേയും ഒരു കേന്ദ്രത്തിലാണ് ധര്‍ണ.  തിരുവനന്തപുരത്ത് തമ്പാനൂര്‍ ആര്‍എംഎസിനു മുന്നില്‍ നടക്കുന്ന സായാഹ്ന ധര്‍ണ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss