|    May 24 Wed, 2017 11:44 am
FLASH NEWS

സിപിഎം വരമ്പത്ത് കൂലി കൊടുത്ത് തുടങ്ങി: ഉമ്മന്‍ചാണ്ടി

Published : 14th August 2016 | Posted By: SMR

കൊല്ലം: പാടത്തു പണിക്ക് വരമ്പത്തു കൂലിയെന്ന നേതാവിന്റെ പ്രഖ്യാപനം അണികള്‍ നടപ്പാക്കി തുടങ്ങിയെന്നതിന്റെ തെളിവാണു നാദാപുരത്തെ മുസ്‌ലിം ലീഗ് പ്രവര്‍ത്തകന്‍ അസ്‌ലമിന്റെ കൊലപാതകമെന്നു മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഡിസിസി സംഘടിപ്പിച്ച ഉയിര്‍ത്തെഴുന്നേല്‍പു ക്യാംപ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നാദാപുരം സംഭവത്തിലെ പ്രതികളെ വെറുതെവിട്ടതിനെതിരേ അപ്പീല്‍ കൊടുക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ല. പകരം നടന്നത് കൊലപാതകമാണെന്നും അദ്ദേഹം പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day