|    Jul 20 Fri, 2018 12:41 pm
FLASH NEWS

സിപിഎം, ലീഗ് ഓഫിസ് ആക്രമണം; 15 പേര്‍ക്കെതിരേ കേസ്

Published : 24th September 2017 | Posted By: fsq

 

ശ്രീകണഠപുരം: വിളക്കന്നൂരിലും മാവിലംപാറയിലും മുസ്്‌ലിം ലീഗ്, സിപിഎം ഓഫിസുകള്‍ ആക്രമിച്ച സംഭവത്തില്‍ ഇരുപാര്‍ട്ടിയിലും പെട്ട 15 പേര്‍ക്കെതിരേ ശ്രീകണ്ഠപുരം പോലിസ് കേസെടുത്തു. ചുഴലി മാവിലംപാറയില്‍ സിപിഎം ഓഫിസായ നായനാര്‍ മന്ദിരം ആക്രമിച്ചുവെന്ന പരാതിയില്‍ മുസ്്‌ലിം ലീഗ് പ്രവര്‍ത്തകരായ നംഷീദ്, അനീഫ്, ശുഹൈബ്, ഷക്കീര്‍, ഇര്‍ഷാദ്,  മുസ്്തഫ, ജസീല്‍, ജബ്ബാര്‍, ജാഫര്‍ എന്നിവര്‍ക്കെതിരെയും വിളക്കുന്നൂരിലെ മുസ്്‌ലിം ലീഗ് ഓഫിസായ സിഎച്ച് സൗധം ആക്രമിച്ചെന്ന പരാതിയില്‍ സിപിഎം പ്രവര്‍ത്തകരായ റോജില്‍, സജില്‍, അരുണ്‍, വിപിന്‍, രമേശന്‍, ജത്തീഫ് എന്നിവര്‍ക്കുമെതിരേയുമാണ് കേസെടുത്തത്. ഇക്കഴിഞ്ഞ രണ്ടു ദിവസങ്ങളിലായാണു അക്രമം.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss