|    Jun 24 Sat, 2017 4:01 am
FLASH NEWS

സിപിഎം-ബിജെപി സംഘര്‍ഷം; നാലുപേര്‍ക്ക്വെട്ടേറ്റു

Published : 24th October 2016 | Posted By: SMR

തൃശൂര്‍: തൃശൂര്‍ പഴയന്നൂരില്‍ സിപിഎം-ബിജെപി സംഘര്‍ഷം. നാല് ബിജെപിക്കാര്‍ക്ക് വെട്ടേറ്റു. സജീഷ്, സന്തോഷ് എന്നിവരുടെ നില ഗുരുതരം. സജീഷിന്റെ ജ്യേഷ്ഠന്‍ ഉണ്ണികൃഷ്ണന്‍, ചോലപ്പാറയില്‍ ജയപ്രകാശ് എന്നിവര്‍ക്കാണു വെട്ടേറ്റത്. പഴയന്നൂര്‍ കുമ്പളകോടിലാണ് സംഭവം. പരിക്കേറ്റവരെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക