|    Aug 21 Tue, 2018 9:43 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

സിപിഎം പ്രവര്‍ത്തകന്റെ കൊല: പ്രതിഷേധം ഉയരണം

Published : 7th August 2018 | Posted By: kasim kzm

തിരുവനന്തപുരം: കാസര്‍കോട്—ജില്ലയിലെ ഉപ്പളയില്‍ സിപിഎം പ്രവര്‍ത്തകന്‍ അബ്ദുല്‍ സിദ്ദീഖിനെ ബിജെപി-ആര്‍എസ്എസ്—ക്രിമിനല്‍സംഘം വെട്ടിക്കൊലപ്പെടുത്തിയതിനെതിരേ ശക്തമായ പ്രതിഷേധം ഉയര്‍ന്നുവരണമെന്ന്—എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍ ആവശ്യപ്പെട്ടു. ബിജെപി-ആര്‍എസ്—എസ്— ക്രിമിനലുകളും മാഫിയാസംഘങ്ങളും തമ്മിലുള്ള അവിശുദ്ധ ബന്ധത്തിന്റെ തുടര്‍ച്ചയായാണ്—അബ്ദുല്‍ സിദ്ദീഖിനെ വെട്ടിക്കൊന്നത്. സംസ്ഥാന വ്യാപകമായി അക്രമം അഴിച്ചുവിട്ടു—മുതലെടുപ്പ് നടത്താനാണു—വര്‍ഗീയവാദികള്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss