|    Aug 18 Fri, 2017 6:03 pm
FLASH NEWS
Home   >  Kerala   >  

സിപിഎം തൃശൂര്‍ മുന്‍ ജില്ലാ സെക്രട്ടറി കെ.കെ.മാമുക്കുട്ടി അന്തരിച്ചു

Published : 10th October 2016 | Posted By: G.A.G

mamukutty

തൃശൂര്‍: സിപിഎം തൃശൂര്‍ മുന്‍ ജില്ലാ സെക്രട്ടറി കെ.കെ.മാമുക്കുട്ടി (95) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

1967 മുതല്‍ 35 വര്‍ഷം സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറിയായി പ്രവര്‍ത്തിച്ചു. 40 വര്‍ഷം സിപിഎം സംസ്ഥാന കമ്മിറ്റിയില്‍ അംഗമായിരുന്നു. സംസ്‌കാരം പിന്നീട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക