|    Mar 24 Fri, 2017 9:33 pm
FLASH NEWS

സിപിഎം ഓഫിസില്‍ അക്രമത്തിനു ശ്രമിച്ചെന്നു പരാതി

Published : 7th October 2016 | Posted By: Abbasali tf

ഈരാറ്റുപേട്ട: സിപിഎം പൂഞ്ഞാര്‍ ഏരിയ കമ്മിറ്റി ഓഫിസില്‍ കയറി അതിക്രമത്തിനു ശ്രമിച്ചതായി പരാതി. ഇന്നലെ വൈകീട്ട് അഞ്ചോടെയാണു സംഭവം. കൊല്ലപ്പെട്ട സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറി കെ എ നസീറിന്റെ മകന്‍ അനസും സുഹൃത്തുക്കളും ചേര്‍ന്നാണ് അക്രമത്തിനു ശ്രമിച്ചെന്നാണ് ഏരിയ സെക്രട്ടറി ആര്‍ ടി മധുസുദനന്‍ സിഐയ്ക്കു പരാതി നല്‍കിയത്. പെട്ടന്നുണ്ടായ പ്രകോപനം മാത്രമാണ് ഉണ്ടായതെന്നു പോലിസ് പറയുന്നു.

(Visited 42 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക