|    Aug 17 Thu, 2017 5:16 pm
FLASH NEWS
Home   >  Todays Paper  >  page 11  >  

സിന്ധു, പ്രണോയ് പുറത്ത്

Published : 29th October 2016 | Posted By: SMR

പാരിസ്: ഫ്രഞ്ച് ഓപണ്‍ ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യ ന്‍ പ്രതീക്ഷകള്‍ അസ്തമിച്ചു. ഒളിംപിക് വെള്ളി മെഡല്‍ ജേതാ വായ പി വി സിന്ധു, മലയാളി താരം എച്ച് എസ് പ്രണോയ് എന്നിവര്‍ കഴിഞ്ഞ ദിവസം തോ ല്‍വിയോടെ പുറത്തായി.
സിന്ധു ചൈനയുടെ ഹി ബി ന്‍ജിയാവോയോട് 20-22, 17-21 നും പ്രണോയ് ചൗ ടിയെന്‍ ചെ നിനോയ് 19-21, 16-21നും പരാജയപ്പെട്ടു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക