|    Mar 25 Sat, 2017 5:43 am
FLASH NEWS

സിന്ധുവിന് വെള്ളി

Published : 19th August 2016 | Posted By: Navas Ali kn

RIOEC8B17C50A_768x432

റിയോ ഒളിമ്പിക്‌സിന്റെ ബാറ്റ്മിന്റന്‍ ഫൈനലില്‍ സ്‌പെയിനിന്റെ കരോലിന മരിനോട് സിന്ധു പൊരുതി തോറ്റു. ആദ്യ സെറ്റില്‍ മുന്നിട്ടു നിന്ന സിന്ധു രണ്ടാം സെറ്റിലും മൂന്നാം സെറ്റിലും ശക്തമായി പൊരുതിയെങ്കിലും പരാജയപ്പെടുകയായിരുന്നു.

(Visited 85 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക