|    Jul 19 Thu, 2018 5:27 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

സിനിമയില്‍നിന്ന് ഇല്ലാതാക്കാന്‍ നോക്കിയെന്ന് അനൂപ് ചന്ദ്രന്‍

Published : 12th September 2017 | Posted By: fsq

 

കൊച്ചി: ദിലീപ് തന്നെ സിനിമയില്‍ നിന്ന് ഇല്ലാതാക്കാന്‍ നോക്കിയെന്ന് അനൂപ് ചന്ദ്രന്‍ പ്രത്യേക അന്വേഷണസംഘത്തിനു മുന്നില്‍ മൊഴി നല്‍കിയതായി വിവരം. അന്വേഷണസംഘം രണ്ടാഴ്ച മുമ്പാണ് അനൂപ് ചന്ദ്രന്റെ മൊഴിയെടുത്തത്. ഒരു ചാനലില്‍ മിമിക്രിയെക്കുറിച്ചും നാടകത്തെക്കുറിച്ചും നടത്തിയ പരാമര്‍ശങ്ങളായിരുന്നു പകയ്ക്കു കാരണമായതെന്നാണ് അനൂപ് ചന്ദ്രന്‍ നല്‍കിയ മൊഴിയില്‍ പറയുന്നത്. സിനിമാ ലൊക്കേഷനില്‍ വച്ച് അനൂപിനെ കണ്ട ദിലീപ് ഭീഷണിപ്പെടുത്തുകയായിരുന്നു. നിരവധി അവസരങ്ങള്‍ തനിക്ക് നഷ്ടപ്പെട്ടെന്നും അനൂപ് ചന്ദ്രന്‍ അന്വേഷണസംഘത്തിനു മൊഴി നല്‍കിയെന്നാണ് വിവരം.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss