|    Dec 12 Tue, 2017 1:53 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

സിദ്ദുവിന്റെ ഭാര്യയും ബിജെപി വിട്ടു

Published : 9th October 2016 | Posted By: SMR

ചണ്ഡീഗഡ്: പഞ്ചാബിലെ ബിജെപി എംഎല്‍എ നവ്‌ജോത് കൗര്‍ സിദ്ദു പാര്‍ട്ടിയില്‍ നിന്നു രാജിവച്ചു. പഞ്ചാബ് ബിജെപി അധ്യക്ഷന്‍ കൂടിയായ കേന്ദ്രമന്ത്രി വിജയ് സാംപ്ല രാജി സ്വീകരിച്ചു. നേരത്തേ കൗറിന്റെ ഭര്‍ത്താവും മുന്‍ എംപിയുമായ നവ്‌ജോത് സിങ് സിദ്ദു ബിജെപി വിട്ടിരുന്നു. ആവാസെ പഞ്ചാബ് എന്ന പാര്‍ട്ടിയുടെ അധ്യക്ഷനാണ് ഇപ്പോള്‍ സിദ്ദു. കൗറിന്റെ രാജി രാഷ്ട്രീയവൃത്തങ്ങള്‍ പ്രതീക്ഷിച്ചതാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക