|    Mar 27 Mon, 2017 6:24 am
FLASH NEWS

സിഡി വണ്ടി പുറപ്പെട്ടു, മാധ്യമപ്പട പിന്നാലെ

Published : 10th December 2015 | Posted By: G.A.G

കൊച്ചി: മുഖ്യമന്ത്രിയ്ക്കും മന്ത്രിമാര്‍ക്കെതിരായ നിര്‍ണായക തെളിവുകള്‍  അടങ്ങിയ സിഡി കൊണ്ടു വരാന്‍ ബിജു രാധാകൃഷ്ണന്‍ യാത്രയാരംഭിച്ചു.
വന്‍ സുരക്ഷാസന്നാഹങ്ങളോടെ പോലീസ് അകമ്പടിയോടെയാണ് യാത്ര.
യാത്രയെ അനുധാവനം ചെയ്യരുതെന്ന നിര്‍ദേശമൊന്നും സോളാര്‍ കമ്മീഷന്‍ നല്‍കിയിട്ടില്ലാത്ത സാഹചര്യത്തില്‍ വലിയൊരു മാധ്യമപ്പടതന്നെ സംഘത്തെ അനുഗമിക്കുന്നുണ്ട്. എങ്ങോട്ടാണ് യാത്രയെന്ന്് വെളിപ്പെടുത്തിയിട്ടില്ല.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക