|    Jan 17 Tue, 2017 4:48 pm
FLASH NEWS

സിഖ്‌വിരുദ്ധ കലാപം: വീഡിയോ ചെലവു വഹിക്കാമെന്ന് സജ്ജന്‍ കുമാര്‍

Published : 9th December 2015 | Posted By: SMR

ന്യൂഡല്‍ഹി: 1918ലെ സിഖ്‌വിരുദ്ധ കലാപക്കേസിലെ കോടതി നടപടികള്‍ വീഡിയോ ചിത്രീകരിക്കുന്നതിനുള്ള ചെലവുകള്‍ വഹിക്കാമെന്ന് കേസിലെ പ്രതികളായ കോണ്‍ഗ്രസ് നേതാവ് സജ്ജന്‍ കുമാറും മറ്റ് രണ്ടുപേരും അറിയിച്ചു. ചെലവുകള്‍ വഹിക്കാന്‍ തയ്യാറാണെങ്കില്‍ കോടതി നടപടികള്‍ ചിത്രീകരിക്കാന്‍ ഉത്തരവിടാന്‍ തയ്യാറാണെന്ന് ജഡ്ജി പറഞ്ഞിരുന്നു. ഇതുമായി ബന്ധപ്പെട്ട് അടുത്തമാസം 26ന് കൂടുതല്‍ വാദം കേള്‍ക്കും. ബ്രഹ്മാനന്ദ് ഗുപ്ത, വേദ് പ്രകാശ് എന്നിവരാണ് മറ്റ് രണ്ടു പ്രതികള്‍.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 84 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക