|    Feb 24 Sat, 2018 3:25 am
FLASH NEWS
Home   >  Todays Paper  >  page 10  >  

സിഐമാര്‍ക്ക് സ്ഥലംമാറ്റം

Published : 3rd August 2017 | Posted By: fsq

 

തിരുവനന്തപുരം: സംസ്ഥാന പോലിസ് സേനയിലെ  സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍ക്ക്  വീണ്ടും സ്ഥലംമാറ്റം. ഇതുസംബന്ധിച്ച് ഡിജിപി ഉത്തരവിറക്കി. സ്ഥലം മാറ്റം ലഭിച്ച സിഐമാരും സ്ഥലങ്ങളും.  ബ്രാക്കറ്റില്‍ നിലവില്‍ ജോലി ചെയ്യുന്ന സ്ഥലം. കീര്‍ത്തിബാബു- ഷൊര്‍ണൂര്‍ റെയില്‍വേ പോലിസ് സ്റ്റേഷന്‍ (സിബിസിഐഡി എച്ച്എച്ച്ഡബ്ല്യു-3, മലപ്പുറം), കെ എസ് വിജയന്‍- പമ്പ,  (വിഎസിബി എസ്‌ഐയു-1, തിരുവനന്തപുരം), വിദ്യാധരന്‍ എസ്- മാന്നാര്‍ (പമ്പ), ഷിബു പാപ്പച്ചന്‍- മുല്ലപ്പെരിയാര്‍ (മാന്നാര്‍), വി എസ് നവാസ്- മാരാരിക്കുളം (മുല്ലപ്പെരിയാര്‍), ഉമേഷ്‌കുമാര്‍ ജെ- കോന്നി (മാരാരിക്കുളം, എം കെ മനോജ്- വിഎസിബി എറണാകുളം (പാലോട്, തിരുവനന്തപുരം), ഷാജി എം ഐ- വടശ്ശേരിക്കര, (എസ്ബിസിഐഡി, അടൂര്‍), സുനില്‍കുമാര്‍ എം- കുറ്റിയാടി(നാദാപുരം കണ്‍ട്രോള്‍റൂം), സജീവന്‍ ടി- വിഎസിബി, നോര്‍ത്തേണ്‍ റേഞ്ച്, കോഴിക്കോട് (കുറ്റിയാടി), ബാബുക്കുട്ടന്‍ എന്‍- ഐ ആര്‍ ബറ്റാലിയന്‍ (രാമപുരം, കോട്ടയം), ജോയ്മാത്യു എന്‍ എം- രാമപുരം (ഐആര്‍ ബറ്റാലിയന്‍ ), രാജന്‍ കെ അരമന- പാലം (ഷൊര്‍ണൂര്‍ റെയില്‍വേ പോലിസ് സ്റ്റേഷന്‍), ടോമി സെബാസ്റ്റ്യന്‍- വിഎസിബി സ്‌പെഷ്യല്‍ സെല്‍, എറണാകുളം (പാല), സി ജി സനില്‍കുമാര്‍- ഈരാറ്റുപേട്ട (വിഎസിബി സ്‌പെഷ്യല്‍ സെല്‍, എറണാകുളം), ബിനു എസ്- വൈക്കം, (ഈരാറ്റുപേട്ട), ജയപ്രകാശ് വി കെ- ദേവികുളം (വൈക്കം), സി ആര്‍ പ്രമോദ്- പൊന്‍കുന്നം (ദേവികുളം), ടി ടി സുബ്രഹ്മണ്യന്‍- വടക്കാഞ്ചേരി  (പൊന്‍കുന്നം), സജു വര്‍ഗീസ്- കോട്ടയം ഈസ്റ്റ് (പാമ്പാടി), പി എച്ച് ഇബ്രാഹിം- കല്ലൂര്‍ക്കാട് (വിഎസിബി, എറണാകുളം), തങ്കപ്പന്‍ പി എ- വിഎസിബി, എറണാകുളം (കല്ലൂര്‍ക്കാട്), പ്രസാദ് എ- വിഎസിബി, കൊല്ലം (ശാസ്താംകോട്ട), അരുണ്‍കുമാര്‍ എസ്- സിബിസിഐഡി എച്ച്എച്ച്ഡബ്ല്യു-1, തിരുവനന്തപുരം (പത്മനാഭസ്വാമി ക്ഷേത്രം), ഹരിദാസന്‍ ആര്‍- പുളിങ്കുന്ന്, ആലപ്പുഴ (പത്തനംതിട്ട), ഹരി സി എസ്- പത്മനാഭസ്വാമി ക്ഷേത്രം.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss