|    Jan 24 Wed, 2018 1:34 am
FLASH NEWS
Home   >  Kerala   >  

സിഐടിയു ജില്ലാ പ്രസിഡന്റിന് കുത്തേറ്റു;ഒരാള്‍ കസ്റ്റഡിയില്‍

Published : 8th November 2016 | Posted By: mi.ptk

Murder_

എറണാകുളം: സി.ഐ.ടി.യു നേതാവിനു കുത്തേറ്റു. സി.ഐ.ടി.യു എറണാകുളം ജില്ലാ പ്രസിഡന്റ് ഗോപിനാഥനാണ് കുത്തേറ്റത്. യൂബര്‍ ടാക്‌സിക്കെതിരായ സമരം ഉദ്ഘാടനം ചെയ്ത്  നടന്നുവരികെയാണ് കുത്തേറ്റത്. ഗോപിനാഥന്റെ കഴുത്തിനാണ് കുത്തേറ്റത്. സംഭവത്തില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. വടകര സ്വദേശി ഉണ്ണികൃഷ്ണനാണ് അറസ്റ്റിലായത്. ആക്രമണത്തിന്റെ കാരണം വ്യക്തമല്ല. ഗോപിനാഥനെ കൊച്ചിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day