|    Nov 22 Wed, 2017 12:58 am
FLASH NEWS
Home   >  Todays Paper  >  page 7  >  

സിആര്‍എഫ്: 22 കോടിയുടെ പദ്ധതികള്‍ക്ക് അംഗീകാരമായി

Published : 22nd November 2016 | Posted By: SMR

ന്യൂഡല്‍ഹി:  കേന്ദ്ര റോഡ് ഫണ്ടില്‍ ഉള്‍പ്പെടുത്തി ജില്ലയിലെ 2 റോഡുകള്‍ക്ക് 22 കോടി രൂപ അനുവദിച്ചതായി പി കെ ശ്രീമതി എംപി അറിയിച്ചു. കണ്ണൂര്‍ ജില്ലയിലെ തലശ്ശേരി നിയോജകമണ്ഡലം കുയ്യാലി-കൊളശ്ശേരി-എരഞ്ഞോളി-തോട്ടുമ്മല്‍-കതിരൂര്‍ റോഡ് 10 കി.മീ, കല്ല്യാശ്ശേരി നിയോജക മണ്ഡലം  എടാട്ട്-ഹനുമാരമ്പലം-ഭാസ്‌കരന്‍ പീടിക-ശ്രീസ്ത-ഏമ്പേറ്റ് റോഡ് 14 കി.മീ എന്നീ റോഡുകള്‍ക്കാണ് ഫണ്ട് അനുവദിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക