|    Sep 19 Tue, 2017 9:00 pm
Home   >  Sports  >  Cricket  >  

8 ഓവര്‍; ഗുജറാത്ത് 2 വിക്കറ്റിന് 63 റണ്‍സ്

Published : 18th April 2017 | Posted By: ev sports

 

6:30:18 PM

ഗുജറാത്ത് നായകന്‍ സുരേഷ് റെയ്‌നയുടെ ബാറ്റിങ്‌

6:28:48 PM

8 ഓവര്‍; ഗുജറാത്ത് 2 വിക്കറ്റിന് 63 റണ്‍സ്
ഗുജറാത്തിന് ജയിക്കാന്‍ 72 പന്തില്‍ 126 റണ്‍സ് കൂടി.റെയ്‌ന(31), ദിനേഷ് കാര്‍ത്തിക്(13) ക്രീസില്‍

6:24:14 PM

7 ഓവര്‍; ഗുജറാത്ത് 2 വിക്കറ്റിന് 51 റണ്‍സ്‌.8 വിക്കറ്റ് ശേഷിക്കെ ഗുജറാത്തിന് ജയിക്കാന്‍ 78 പന്തില്‍ 131 റണ്‍സ്‌.സുരേഷ് റെയ്‌ന(30), ദിനേഷ് കാര്‍ത്തിക്(11) ക്രീസില്‍

6:23:45 PM

ഗുജറാത്തിന്റെ ബ്രണ്ടന്‍ മക്കല്ലത്തെ പുറത്താകിയ സന്ദീപ് ശര്‍മയുടെ ആഹ്ലാദം

6:19:49 PM

ആരോണ്‍ ഫിഞ്ച് പുറത്ത്; ഗുജറാത്തിന് 2 വിക്കറ്റ് നഷ്ടമായി
13 റണ്‍സെടുത്ത ഫിഞ്ചിനെ സന്ദീപ് ശര്‍മയാണ് പുറത്താക്കിയത്.ഗുജറാത്ത് 6 ഓവറില്‍ 2 വിക്കറ്റിന് 50 റണ്‍സ്‌.ഗുജറാത്ത് ജയിക്കാന്‍ 8 വിക്കറ്റുകള്‍ ശേഷിക്കെ 84 പന്തില്‍ 139 റണ്‍സ് കൂടി

6:13:09 PM

5 ഓവര്‍; ഗുജറാത്ത് 1 വിക്കറ്റിന് 43 റണ്‍സ്.സുരേഷ് റെയ്‌ന(27) ആരോണ്‍ ഫിഞ്ച്(11) ക്രീസില്‍.ഗുജറാത്തിന് ജയിക്കാന്‍ 90 പന്തില്‍ 146 റണ്‍സ് കൂടി

6:10:30 PM

4.2 ഓവര്‍; ഗുജറാത്ത് 1 വിക്കറ്റിന് 42 റണ്‍സ്‌

5:58:19 PM

2 ഓവര്‍; ഗുജറാത്ത് 1 വിക്കറ്റിന് 14 റണ്‍സ്‌

5:57:10 PM

ഗുജറാത്തിന്റെ ആദ്യ വിക്കറ്റ് വീണു; ബ്രണ്ടന്‍ മക്കലം പുറത്ത്
6 റണ്‍സെടുത്ത മക്കല്ലത്തെ സന്ദീപ് ശര്‍മ എല്‍ബിയില്‍ കരുക്കി

5:52:45 PM

1 ഓവര്‍; ഗുജറാത്ത് വിക്കറ്റ് നഷ്ടപ്പെടാതെ 6 റണ്‍സ്‌.ബ്രണ്ടന്‍ മക്കല്ലം, ആരോണ്‍ ഫിഞ്ച് ഓപണര്‍മാര്‍

5:37:06 PM

പഞ്ചാബിന്റെ അക്‌സര്‍ പട്ടേലിന്റെ ബാറ്റിങ്‌

5:34:53 PM

മനാന്‍ വോറയെ പുറത്താക്കിയ നാധു സിങിനെ അഭിനന്ദിക്കുന്ന ഗുജറാത്ത് നായകന്‍ സുരേഷ് റെയ്‌ന

5:33:07 PM

ഗുജറാത്ത് ലയണ്‍സിന് 189 റണ്‍സ് വിജയ ലക്ഷ്യം

20 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 188 റണ്‍സാണഅ പഞ്ചാബ് അടിച്ചെടുത്തത്. അര്‍ധ സെഞ്ച്വറി നേടിയ ഹാഷിം അംല(65)യാണ് പഞ്ചാബ് നിരയിലെ ടോപ് സ്‌കോറര്‍. അക്ഷര്‍ പട്ടേല്‍ അവസാന ഓവറുകളില്‍ വെടിക്കെട്ട് ബാറ്റിങ് പുറത്തെടുത്തു. 17 പന്തില്‍ 3ഫോറും 2 സിക്‌സറും സഹിതം 34 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം. ഗ്ലെന്‍ മാക്‌സ്‌വെല്‍(31), ഷോണ്‍ മാര്‍ഷ്(30) എന്നിവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. ഗുജറാത്തിന് വേണ്ടി ആന്‍ഡ്രൂ ടൈ രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ഡ്വെയ്ന്‍ സ്മിത്ത്, രവീന്ദ്ര ജഡേജ, നാധു സിങ്, ശുഭാം അഗര്‍വാള്‍ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി തിളങ്ങി.

5:23:38 PM

19 ഓവര്‍; പഞ്ചാബ് 6 വിക്കറ്റിന് 176 റണ്‍സ്‌

5:22:52 PM

പഞ്ചാബിന് അക്‌സര്‍ പട്ടേലിന്റെ വിക്കറ്റ് നഷ്ടമായി;
17 പന്തില്‍ 34 റണ്‍സെടുത്ത അക്‌സറിനെ ഡ്വെയ്ന്‍ സ്മിത്തിന്റെ പന്തില്‍ ആരോണ്‍ ഫിഞ്ച് ക്യാച്ചിലൂടെ പുറത്താക്കുകയായിരുന്നു.

5:19:22 PM

പഞ്ചാബിന് വേണ്ടി അര്‍ധ സെഞ്ച്വറി നേടിയ ഹാഷിം അംലയുടെ ബാറ്റിങ്‌

5:16:35 PM

പഞ്ചാബിന് 5 വിക്കറ്റ് നഷ്ടമായി; സ്റ്റോണിസ് പുറത്ത്‌.7 റണ്‍സെടുത്ത സ്റ്റോണിസിനെ ആന്‍ഡ്രൂ ടൈയാണ് പുറത്താക്കിയത്.1.5 ഓവര്‍ പൂര്‍ത്തിയാവുമ്പോള്‍ പഞ്ചാബ് 5 വിക്കറ്റിന് 157 റണ്‍സ്‌

5:12:58 PM

17 ഓവര്‍; പഞ്ചാബ് 4 വിക്കറ്റിന് 152.മാര്‍ക്കസ് സ്റ്റോണിസ്(4), അക്‌സര്‍ പട്ടേല്‍(14) ക്രീസില്‍

5:06:25 PM

16 ഓവര്‍; പഞ്ചാബ് 4 വിക്കറ്റിന് 143

4:59:42 PM

മാക്‌സ്‌വെല്‍ പുറത്ത്; പഞ്ചാബിന് 4 വിക്കറ്റ് നഷ്ടമായി
18 പന്തില്‍ 31 റണ്‍സെടുത്ത മാക്‌സ്‌വെല്ലിനെ രവീന്ദ്ര ജഡേജ എല്‍ബിയില്‍ കുടുക്കി.14.2 ഓവര്‍ പഞ്ചാബ് 4 വിക്കറ്റിന് 132

4:57:15 PM

ഹാഷിം അംല പുറത്ത്; പഞ്ചാബിന് 3 വിക്കറ്റ് നഷ്ടം.സുഭാം അഗര്‍വാളിനാണ് വിക്കറ്റ്‌

4:52:19 PM

13 ഓവര്‍ പഞ്ചാബ് 2 വിക്കറ്റിന് 114 റണ്‍സ്
ഹാഷിം അംല(64) അര്‍ധ സെഞ്ച്വറിയോടെ ക്രീസില്‍

4:43:38 PM

11 ഓവര്‍ പഞ്ചാബ് 2 വിക്കറ്റിന് 91 റണ്‍സ്‌

4:38:26 PM

പഞ്ചാബിന് 2 വിക്കറ്റ് നഷ്ടമായി; ,ഷോണ്‍ മാര്‍ഷ് പുറത്ത്‌.30 റണ്‍സെടുത്ത മാര്‍ഷിനെ ആന്‍ഡ്രൂ ടൈയാണ് പുറത്താക്കിയത്.

4:34:13 PM

പഞ്ചാബിന് മികച്ച തുടക്കം; 9 ഓവര്‍; പഞ്ചാബ് 1 വിക്കറ്റിന് 81 റണ്‍സ്
ഹാഷിം അംല(46) ഷോണ്‍ മാര്‍ഷ്(30) ക്രീസില്‍

4:31:26 PM

പഞ്ചാബിന് മികച്ച തുടക്കം; 8 ഓവര്‍; പഞ്ചാബ് 1 വിക്കറ്റിന് 67 റണ്‍സ്
ഹാഷിം അംല(34) ഷോണ്‍ മാര്‍ഷ്(29) ക്രീസില്‍

4:27:37 PM

7 ഓവര്‍; പഞ്ചാബ് 1 വിക്കറ്റിന് 53 റണ്‍സ്‌

4:24:48 PM

6 ഓവര്‍; പഞ്ചാബ് 1 വിക്കറ്റിന് 50 റണ്‍സ്‌.ഹാഷിം അംല(31), ,ഷോണ്‍ മാര്‍ഷ് (15) ക്രീസില്‍

4:20:27 PM

53 ഓവര്‍; പഞ്ചാബ് 1 വിക്കറ്റിന് 36 റണ്‍സ്‌

4:11:32 PM

3 ഓവര്‍; പഞ്ചാബ് 1 വിക്കറ്റിന് 22 റണ്‍സ്‌

4:09:10 PM

2 ഓവര്‍; പഞ്ചാബ് 1 വിക്കറ്റിന് 16 റണ്‍സ്‌.ഹാഷിം അംല, ഷോണ്‍ മാര്‍ഷ് ക്രീസില്‍

4:05:36 PM

പഞ്ചാബിന് ആദ്യ വിക്കറ്റ് നഷ്ടമായി; മനാന്‍ വോറ പുറത്ത്‌.2 റണ്‍സെടുത്ത വോറയെ നാധു സിങാണ് പുറത്താക്കിയത്‌

4:03:12 PM

1 ഓവര്‍; പഞ്ചാബ് വിക്കറ്റ് പോവാതെ 11 റണ്‍സ്
ഹാഷിം അംല. മനാന്‍ വോറ ക്രീസില്‍

3:56:48 PM

കിങ്‌സ് ഇലവന്‍ പഞ്ചാബിനെതിരേ ടോസ് നേടിയ ഗുജറാത്ത് ലയണ്‍സ് ഫീല്‍ഡിങ് തിരഞ്ഞെടുത്തു

11:47:44 PM

പൊരുതിനോക്കിയെങ്കിലും ഡല്‍ഹി ജയിച്ചില്ല; മുംബൈ ജയം 14 റണ്‍സിന്‌

11:40:08 PM

19 ഓവര്‍ ഡല്‍ഹി 7 വിക്കറ്റിന് റണ്‍സ്
ഡല്‍ഹിക്ക് ജയിക്കാന്‍ 6 പന്തില്‍ 25 റണ്‍സ്. ഡല്‍ഹി 19 ഓവറില്‍ 7 വിക്കറ്റിന് 118 റണ്‍സ്‌

11:37:37 PM

ഡല്‍ഹിക്ക് 7 വിക്കറ്റുകള്‍ നഷ്ടമായി; കഗിസോ റബദ പുറത്ത്.
44 റണ്‍സെടുത്ത റബദയെ ജസ്പ്രീത് ബൂംറ ക്ലീന്‍ ബൗള്‍ഡ് ചെയ്തു

11:34:01 PM

18 ഓവര്‍ ഡല്‍ഹി 6 വിക്കറ്റിന് 113 റണ്‍സ്
ഡല്‍ഹിക്ക് ജയിക്കാന്‍ 12 പന്തില്‍ 30 റണ്‍സ്‌

11:29:41 PM

മല്‍സരം മുറുകുന്നു; 17 ഓവര്‍ ഡല്‍ഹി 6 വിക്കറ്റിന് 101 റണ്‍സ്‌.4 വിക്കറ്റ് ശേഷിക്കെ ഡല്‍ഹിക്ക് ജയിക്കാന്‍ 18 പന്തില്‍ 42 റണ്‍സ്‌

11:19:51 PM

മല്‍സരം ആവേശാന്ത്യത്തിലേക്ക്; 15 ഓവറില്‍ ഡല്‍ഹി 6 വിക്കറ്റിന് 91 റണ്‍സ്‌.ഡല്‍ഹിക്ക് ജയിക്കാന്‍ 30 പന്തില്‍ 52 റണ്‍സ് കൂടി

11:09:24 PM

കളി മുറുകുന്നു; ഡല്‍ഹി 13 ഓവറില്‍ 6 വിക്കറ്റിന് 78 റണ്‍സ്‌.4 വിക്കറ്റ് ശേഷിക്കെ ജയിക്കാന്‍ 44 പന്തില്‍ 66 റണ്‍സ് കൂടി.കഗിസോ റബദ(33) ക്രിസ് മോറിസ്(20) ക്രീസില്‍

10:56:10 PM

10 ഓവര്‍; ഡല്‍ഹി 6 വിക്കറ്റിന് 57 റണ്‍സ്‌.4 വിക്കറ്റുകള്‍ ശേഷിക്കെ ഡല്‍ഹിക്ക് ജയിക്കാന്‍ 60 പന്തില്‍ 86 റണ്‍സ് കൂടി

10:53:42 PM

മുംബൈയ്ക്ക് വേണ്ടി 3 വിക്കറ്റ് വീഴ്ത്തിയ മിച്ചല്‍ മഗ്ലെങ്ങന്റെ ആഹ്ലാദം

10:52:27 PM

റിഷഭ് പാന്തിനെ ഹര്‍ഭജന്‍ സിങ് ക്യാച്ചിലൂടെ പുറത്താക്കുന്നു

10:51:13 PM

9 ഓവര്‍; ഡല്‍ഹി 6 വിക്കറ്റിന് 44 റണ്‍സ്‌

10:50:36 PM

പുറത്തായി മടങ്ങുന്ന ഡല്‍ഹിയുടെ ശ്രേയസ് അയ്യരുടെ നിരാശ

10:46:15 PM

8 ഓവര്‍; ഡല്‍ഹി 6 വിക്കറ്റിന് 34

10:41:37 PM

7 ഓവര്‍; ഡല്‍ഹി 7 ഓവറില്‍ 6 വിക്കറ്റിന് 26 റണ്‍സ്‌.ഡല്‍ഹിക്ക് ജയിക്കാന്‍ 4 വിക്കറ്റ് ശേഷിക്കെ 78 പന്തില്‍ 115 റണ്‍സ് വേണം. കഗിസോ റബദയും ക്രിസ് മോറിസും ക്രീസില്‍

10:39:32 PM

ഡല്‍ഹി വന്‍ നാണക്കേടിലേക്ക് 6 വിക്കറ്റുകള്‍ നഷ്ടമായി.5 റണ്‍സെടുത്ത കരുണ്‍ നായരെ ഹര്‍ദിക് പാണ്ഡ്യ ക്ലീന്‍ ബൗള്‍ഡ് ചെയ്തു.6.4 ഓവറില്‍ ഡല്‍ഹി 6 വിക്കറ്റിന് 25 റണ്‍സ്‌

10:35:27 PM

ഡല്‍ഹി 6 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 21 റണ്‍സ്‌.5 വിക്കറ്റ് ശേഷിക്കെ ഡല്‍ഹിക്ക് ജയിക്കാന്‍ 84 പന്തില്‍ 120 റണ്‍സ് കൂടി

10:33:50 PM

റിഷഭ് പാന്ത് പുറത്ത്; ഡല്‍ഹിയുടെ 5 വിക്കറ്റുകള്‍ വീണു
അക്കൗണ്ട് തുറക്കും മുമ്പേ ജസ്പ്രീത് ബൂംറ പാന്തിനെ ്സ്ലിപ്പില്‍ ഹര്‍ഭജന്‍ സിങിന്റെ കൈകളിലെത്തിച്ചു.

10:30:22 PM

ഡല്‍ഹിക്ക് തകര്‍ച്ച തുടക്കം; 5 ഓവറില്‍ 4 വിക്കറ്റിന് 21 റണ്‍സ്‌.കരുണ്‍ നായരും(5) റിഷഭ് പാന്തും(0) ക്രീസില്‍
മിച്ചല്‍ മഗ്ലെങ്ങന് 3 വിക്കറ്റ്‌

10:25:44 PM

ഡല്‍ഹിയുടെ നാലാം വിക്കറ്റും വീണു; കോറി ആന്‍ഡേഴ്‌സണ്‍ പുറത്ത്
1 റണ്‍സെടുത്ത ആന്‍ഡേഴ്‌സനെ മഗ്ലെങ്ങന്‍ എല്‍ബിയില്‍ കുടുക്കി. 4 ഓവറില്‍ ഡല്‍ഹി 4 വിക്കറ്റിന് 21 റണ്‍സ്‌.6 വിക്കറ്റ് ശേഷിക്കെ ഡല്‍ഹിക്ക് ജയിക്കാന്‍ 96 പന്തില്‍ 122 റണ്‍സ്.

10:22:45 PM

ഡല്‍ഹി തകരുന്നു; 3 വിക്കറ്റുകള്‍ നഷ്ടമായി
ശ്രേയസ് അയ്യരുടെ വിക്കറ്റാണ് ഡല്‍ഹിക്ക് അവസാനം നഷ്ടമായത്. 6 റണ്‍സെടുത്ത ശ്രേയസിനെ മഗ്ലെങ്ങന്‍ പാര്‍ഥിവ് പട്ടേലിന്റെ കൈകളിലെത്തിച്ചു. 3.3 ഓവര്‍ പൂര്‍ത്തിയാവുമ്പോള്‍ ഡല്‍ഹി 3 വിക്കറ്റിന് 20 റണ്‍സ്‌

ഡല്‍ഹിക്ക് തകര്‍ച്ച തുടക്കം; രണ്ട് വിക്കറ്റ് നഷ്ടമായി
9 റണ്‍സെടുത്ത സഞ്ജു സാംസണെ മിച്ചല്‍ മഗ്ലെങ്ങന്‍ രോഹിത് ശര്‍മയുടെ കൈകളിലെത്തിച്ചു. ഡല്‍ഹി 2 ഓവറില്‍ 2 വിക്കറ്റിന് 14 റണ്‍സ്‌

10:08:12 PM

1 ഓവര്‍; ഡല്‍ഹി 1 വിക്കറ്റിന് 9 റണ്‍സ്‌.സഞ്ജും സാംസണ്‍(9) കരുണ്‍ നായര്‍ ക്രീസില്‍

10:06:36 PM

ഡല്‍ഹിക്ക് ആദ്യ വിക്കറ്റ് നഷ്ടമായി; ആദിത്യ താരെ ഡല്‍ഹി 4 പന്തില്‍ 1 റണ്‍സിന് 1 വിക്കറ്റ്
റണ്ണൗട്ടായി.ഡല്‍ഹി 4 പന്തില്‍ 1 റണ്‍സിന് 1 വിക്കറ്റ്‌

9:47:21 PM

മുംബൈയ്ക്ക് ബാറ്റിങ് തകര്‍ച്ച; ഡല്‍ഹിക്ക് 143 റണ്‍സ് വിജയ ലക്ഷ്യം

9:45:27 PM

മുംബൈയ്ക്ക് 8 വിക്കറ്റ് നഷ്ടമായി; 19.3 ഓവറില്‍ 8 വിക്കറ്റിന് 135

9:41:31 PM

മുംബൈയ്ക്ക് ബാറ്റിങ് തകര്‍ച്ച; 19 ഓവറില്‍ 7 വിക്കറ്റിന് 132.ഹര്‍ദിക് പാണ്ഡ്യയും മിച്ചല്‍ മഗ്ലെങ്ങനും ക്രീസില്‍

9:35:05 PM

18 ഓവര്‍; മുംബൈ 6 വിക്കറ്റിന് 123
ഹര്‍ഭജന്‍ സിങും ഹര്‍ദിക് പാണ്ഡ്യയും ക്രീസില്‍

9:32:55 PM

പൊള്ളാര്‍ഡ് പുറത്ത്; വിക്കറ്റ് കുമ്മിന്‍സിന്
26 റണ്‍സെടുത്ത പൊള്ളാര്‍ഡിനെ കുമ്മിന്‍സ് സഞ്ജു സാംസണിന്റെ കൈകളിലെത്തിച്ചു.

9:30:28 PM

മുംബൈ പരുങ്ങുന്നു; 17 ഓവര്‍ 5 വിക്കറ്റിന് 120 റണ്‍സ്
പൊള്ളര്‍ഡ്(26) ഹര്‍ദിക്(13) ക്രീസില്‍

വിക്കറ്റ് നഷ്ടപ്പെട്ട് ഗാലറിയിലേക്ക് മടങ്ങുന്ന മുംബൈ നായകന്‍ രോഹിത് ശര്‍മയുടെ നിരാശ

9:20:42 PM

15 ഓവര്‍; മുംബൈ 5 വിക്കറ്റിന് 102 റണ്‍സ്‌

9:16:54 PM

14 ഓവര്‍; മുംബൈ 5 വിക്കറ്റിന് 94 റണ്‍സ്‌.കീറോണ്‍ പൊള്ളാര്‍ഡ്(14), ഹര്‍ദിക് പാണ്ഡ്യ(2) ക്രീസില്‍

9:11:47 PM

13 ഓവര്‍; മുംബൈ 5 വിക്കറ്റിന് 84
കീറോണ്‍ പൊള്ളാര്‍ഡും ഹര്‍ദിക് പാണ്ഡ്യയും ക്രീസില്‍

9:10:47 PM

അമിത് മിശ്രയുടെ പന്തില്‍ റിഷഭ് പാന്തിന് ക്യാച്ച് സമ്മാനിച്ചാണ് ക്രുണാല്‍ പുറത്തായത്.12.4 ഓവര്‍ പൂര്‍ത്തിയാവുമ്പോള്‍ മുംബൈ 5 വിക്കറ്റിന് 84 റണ്‍സ്‌

9:09:39 PM

ക്രുണാള്‍ പാണ്ഡ്യ പുറത്ത്; മുംബൈയ്ക്ക് 5 വിക്കറ്റ് നഷ്ടമായി

9:00:08 PM

മുംബൈ 11 ഓവറില്‍ 4 വിക്കറ്റിന് 74 റണ്‍സ്‌.ക്രുണാള്‍ പാണ്ഡ്യ(10) കീറോണ്‍ പൊള്ളാര്‍ഡ്(3) ക്രീസില്‍

8:39:28 PM

മുംബൈയുടെ 3 വിക്കറ്റുകള്‍ വീണു; നിധീഷ് റാണ പുറത്ത്‌.8 റണ്‍സെടുത്ത റാണയെ പാറ്റ് കുമ്മിന്‍സ് പുറത്താക്കി. 7.2 ഓവറില്‍ മുംബൈ 3 വിക്കറ്റിന് 56

8:32:43 PM

6 ഓവര്‍; മുംബൈ 2 വിക്കറ്റിന് 48 റണ്‍സ്
നിധീഷ് റാണ, രോഹിത് ശര്‍മ ക്രീസില്‍

8:30:40 PM

ജോസ് ബട്‌ലര്‍ പുറത്തായി; 28 റണ്‍സെടുത്ത ബട്‌ലര്‍ റണ്ണൗട്ടാവുകയായിരുന്നു.സഞ്ജു സാംസണിന്റെ തകര്‍പ്പന്‍ ഫീല്‍ഡിങിലൂടെയാണ് ബട്‌ലര്‍ പുറത്തായത്.

8:26:48 PM

5 ഓവര്‍; മുംബൈ 1 വിക്കറ്റിന് 47 റണ്‍സ്‌.ജോസ് ബട്‌ലര്‍(28) നിധീഷ് റാണ(1) ക്രീസില്‍

8:23:16 PM

മുംബൈയ്ക്ക് 1വിക്കറ്റ് നഷ്ടമായി; പാര്‍ഥിവ് പട്ടേല്‍ പുറത്ത്
8 റണ്‍സെടുത്ത പട്ടേലിനെ കഗിസോ റബദ ക്ലീന്‍ബൗള്‍ഡ് ചെയ്തു. മുംബൈ 4 ഓവറില്‍ 1വിക്കറ്റിന് 37 റണ്‍സ്‌

8:15:57 PM

3 ഓവറില്‍ മുംബൈ വിക്കറ്റ് നഷ്ടപ്പെടാതെ 29 റണ്‍സ്‌

8:13:39 PM

2.2 ഓവറില്‍ മുംബൈ വിക്കറഅറ് നഷ്ടപ്പെടാതെ 25 റണ്‍സ്‌

8:05:59 PM

1 ഓവര്‍ പൂര്‍ത്തിയായി; മുംബൈ വിക്കറ്റ് നഷ്ടപ്പെടാതെ 8 റണ്‍സ്‌

8:02:22 PM

ടോസ് നഷ്ടപ്പെട്ട് ഡല്‍ഹി ഡെയര്‍ഡെവിള്‍സിനെതിരേ മുംബൈ ഇന്ത്യന്‍സ് ബാറ്റ് ചെയ്യുന്നു

7:32:43 PM

ധോണി മാജിക്, ഹൈദരാബാദിനെതിരേ പൂനെയ്ക്ക് 6വിക്കറ്റ് ജയം.ആവേശം അവസാന പന്ത് വരെ എത്തിനിന്ന മല്‍സരത്തില്‍ മഹേന്ദ്ര സിങ് ധോണിയുടെ (61) അര്‍ധ സെഞ്ച്വറി പ്രകടനമാണ് പൂനെയ്ക്ക് തകര്‍പ്പന്‍ ജയം സമ്മാനിച്ചത്. രാഹുല്‍ ത്രിപതിയും(59) അര്‍ധ സെഞ്ച്വറിയോടെ പൂനെ ജയത്തിന് അടിത്തറയേകി.

7:23:07 PM

പൂനെയ്ക്ക് ജയിക്കാന്‍ 6 പന്തില്‍11 റണ്‍സ്‌.ധോണി 59 റണ്‍സുമായി ക്രീസില്‍

7:16:15 PM

പൂനെയ്ക്ക് ജയിക്കാന്‍ 12 പന്തില്‍ 30 റണ്‍സ്‌.18 ഓവറില്‍ പൂനെ 4 വിക്കറ്റിന് 147, പ്രതീക്ഷ നല്‍കി ധോണിയും മനോജ് തിവാരിയും ക്രീസില്‍

7:11:48 PM

പോരാട്ടം മുറുകുന്നു; പൂനെ 17 ഓവറില്‍ 4 വിക്കറ്റിന് 130 റണ്‍സ്
ജയിക്കാന്‍ 18 പന്തില്‍ 47 റണ്‍സ്‌കൂടി

7:10:43 PM

പൂനെയുടെ രാഹുല്‍ ത്രിപതി റണ്ണൗട്ടായി മടങ്ങുന്നു

7:06:37 PM

പൂനെയ്ക്ക് 4 വിക്കറ്റുകള്‍ നഷ്ടമായി; ബെന്‍സ്റ്റോക്‌സ് പുറത്ത്
10 റണ്‍സെടുത്ത സ്റ്റോക്‌സിനെ ഭുവനേശ്വര്‍ കുമാറാണ് പുറത്താക്കിയത്.16.3 ഓവര്‍ പൂര്‍ത്തിയാവുമ്പോള്‍ പൂനെ 4 വിക്കറ്റിന് 123 റണ്‍സ്‌

7:03:59 PM

7:02:09 PM

16 ഓവര്‍; പൂനെ 3 വിക്കറ്റിന് 121 റണ്‍സ്‌.പൂനെയ്ക്ക് ജയിക്കാന്‍ 24 പന്തില്‍ 56 റണ്‍സ് കൂടി

6:56:53 PM

15 ഓവര്‍; പൂനെ 3 വിക്കറ്റിന് 115
7 വിക്കറ്റ് ശേഷിക്കേ പൂനെയ്ക്ക് ജയിക്കാന്‍ 30 പന്തില്‍ 62 റണ്‍സ് കൂടി.ധോണി(17) സ്‌റ്റോക്‌സ്(8) ക്രീസില്‍

6:52:44 PM

14 ഓവര്‍; പൂനെ 3 വിക്കറ്റിന് 101
7 വിക്കറ്റ് ശേഷിക്കേ പൂനെയ്ക്ക് ജയിക്കാന്‍ 36 പന്തില്‍ 76 റണ്‍സ് കൂടി

6:50:37 PM

പൂനെയ്ക്ക് 3 വിക്കറ്റ് നഷ്ടമായി; രാഹുല്‍ ത്രിപതി പുറത്ത്‌.59 റണ്‍സെടുത്ത ത്രപതി റണ്ണൗട്ടാവുകയായിരുന്നു

6:40:58 PM

12 ഓവറില്‍ പൂനെ 2 വിക്കറ്റിന് 91 റണ്‍സ്.

6:35:51 PM

പൂനെയ്ക്ക് രണ്ട് വിക്കറ്റ് നഷ്ടമായി; സ്റ്റീവ് സ്മിത്ത് പുറത്ത്
27 റണ്‍സെടുത്ത സ്മിത്തിനെ റാഷിദ് ഖാന്‍ ക്ലീന്‍ബൗള്‍ഡ് ചെയ്തു.11 ഓവറില്‍ പൂനെ 2 വിക്കറ്റിന് 87 റണ്‍സ്. ജയിക്കാന്‍ 8 വിക്കറ്റ് ശേഷിക്കെ 54 പന്തില്‍ 90 റണ്‍സ് കൂടി

6:30:06 PM

അര്‍ധ സെഞ്ച്വറി നേടിയ രാഹുല്‍ ത്രിപതിയുടെ ഷോട്ട്‌

6:28:32 PM

9 ഓവര്‍; പൂനെ 1 വിക്കറ്റിന് 68 റണ്‍സ്‌

6:24:06 PM

8 ഓവര്‍ പൂര്‍ത്തിയാവുമ്പോള്‍ പൂനെ 1 വിക്കറ്റിന് 61
സ്റ്റീവ് സ്മിത്ത്(9) രാഹുല്‍ ത്രിപതി(49) ക്രീസില്‍.പൂനെയ്ക്ക് ജയിക്കാന്‍ 72 പന്തില്‍ 116 റണ്‍സ് കൂടി

6:19:08 PM

7 ഓവര്‍ പൂര്‍ത്തിയാവുമ്പോള്‍ പൂനെ 1 വിക്കറ്റിന് 58

6:11:15 PM

5.1 ഓവര്‍ പൂര്‍ത്തിയാവുമ്പോള്‍ പൂനെ 1 വിക്കറ്റിന് 38

6:02:06 PM

പൂനെയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടമായി; രഹാനെ പുറത്ത്‌.7 പന്തില്‍ 2 റണ്‍സെടുത്ത രഹാനയെ ബിപുല്‍ ശര്‍മയാണ് പുറത്താക്കിയത്.

6:00:28 PM

3 ഓവര്‍; പൂനെ വിക്കറ്റ് നഷ്ടപ്പെടാതെ 15 റണ്‍സ്‌

5:52:16 PM

1 ഓവര്‍; പൂനെ വിക്കറ്റ് നഷ്ടപ്പെടാതെ 1 റണ്‍സ്‌

5:51:06 PM

പൂനെ ബാറ്റിങ് തുടങ്ങി;അജിന്‍ക്യ രഹാനെ, രാഹുല്‍ ത്രിപതി എന്നിവര്‍ ഓപണര്‍മാര്‍

5:40:41 PM

അര്‍ധ സെഞ്ച്വറി നേടിയ ഹൈദരാബാദിന്റെ മോയിസസ് ഹെന്റിക്വസിന്റെ ബാറ്റിങ്‌

5:39:10 PM

ഉനദ്ഗട്ടിന്റെ പന്തില്‍ ഡേവിഡ് വാര്‍ണര്‍ ക്ലീന്‍ ബൗള്‍ഡാവുന്നു

5:31:24 PM

പൂനെയ്ക്ക് 177 റണ്‍സ് വിജയ ലക്ഷ്യം

ഹൈദരാബാദ് 20 ഓവറില്‍ 3 വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സ്. മോയിസസ് ഹെന്റിക്വസിന്(55*) അര്‍ധ സെഞ്ച്വറി. 28 പന്തില്‍ 6 ഫോറും 2 സിക്‌സറും ഉള്‍പ്പെടുന്നതാണ് ഹെന്റിക്വസിന്റെ ബാറ്റിങ് വെടിക്കെട്ട്. ഡേവിഡ് വാര്‍ണര്‍(43) ശിഖാര്‍ ധവാന്‍(30) എന്നിവരും മികച്ച ബാറ്റിങ് പ്രകടനം പുറത്തെടുത്തു. ദീപക് ഹൂഡ 10 പന്തില്‍ 19 റണ്‍സുമായി പുറത്താവാതെ നിന്നു. കെയ്ന്‍ വില്യംസണ്‍ 21 റണ്‍സെടുത്ത് പുറത്തായി.
പൂനെയ്ക്ക് വേണ്ടി ജയദേവ് ഉനദ്ഗട്ട്, ഡാനിയല്‍ ക്രിസ്റ്റ്യന്‍, ഇമ്രാന്‍ താഹിര്‍ എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീതം വീഴ്ത്തി. ശ്രദ്ധുല്‍ താക്കൂര്‍ 4 ഓവറില്‍ 50 റണ്‍സ് വഴങ്ങിയെങ്കിലും വിക്കറ്റ് നേടാനായില്ല

5:27:09 PM

അവസാന ഓലറുകളില്‍ ഹെന്‍ റിക്വസ്‌വെടിക്കെട്ട്; ഹൈദരാബാദ് 19 ഓവറില്‍ 3 വിക്കറ്റിന് 161.ഹെന്റിക്വസ്(45), ദീപക് ഹൂഡ(14) ക്രീസില്‍

5:15:43 PM

ഹൈദരാബാദിന്റെ 3 വിക്കറ്റ് വീണു; വാര്‍ണര്‍ പുറത്ത്‌

5:11:03 PM

പൂനെ ബൗളര്‍മാര്‍ കരുത്ത് കാട്ടുന്നു; ഹൈദരാബാദ് 16 ഓവറില്‍ 2 വിക്കറ്റിന് 122 റണ്‍സ്‌.വാര്‍ണര്‍ (43) ഹെന്റിക്വസ്(21) ക്രീസില്‍.പൂനെയ്ക്ക് വേണ്ടി ഇമ്രാന്‍ താഹിര്‍ ,ഡാനിയല്‍ ക്രിസ്റ്റിയന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി

5:07:26 PM

15 ഓവര്‍; ഹൈദരാബാദ് 2 വിക്കറ്റിന് 113 റണ്‍സ്
വാര്‍ണര്‍(38) ഹെന്‍ റിക്വസ്(18) ക്രീസില്‍

5:02:08 PM

14 ഓവര്‍; ഹൈദരാബാദ് 2 വിക്കറ്റിന് 97 റണ്‍സ്‌

5:00:24 PM

ശിഖാര്‍ ധവാനെ പുറത്താക്കിയ ഇമ്രാന്‍ താഹിര്‍ സഹതാരങ്ങളുമായി ആഹ്ലാദത്തില്‍

4:58:05 PM

13 ഓവര്‍; ഹൈദരാബാദ് 2 വിക്കറ്റിന് 85 റണ്‍സ്‌.വാര്‍ണര്‍ക്കൊപ്പം മോയിസസ് ഹെന്റിക്വസ് ക്രീസില്‍

4:55:48 PM

ഹൈദരാബാദിന് 2 വിക്കറ്റുകള്‍ നഷ്ടമായി; കെയ്ന്‍ വില്യംസണ്‍ പുറത്ത്‌.21 റണ്‍സെടുത്ത വില്യംസണെ ഡാനിയല്‍ ക്രിസ്റ്റ്യന്‍ എല്‍ബിഡബ്ലുവില്‍ കുടുക്കി

4:53:27 PM

ശിഖാര്‍ ധവാന്റെ ഷോട്ട്‌

4:52:03 PM

12 ഓവര്‍ പൂര്‍ത്തിയായി; ഹൈദരാബാദ് 1 വിക്കറ്റിന് 83 റണ്‍സ്‌

4:48:38 PM

ഡേവിഡ് വാര്‍ണറുടെ ക്യാച്ച് സ്റ്റീവ് സ്മിത്ത് പാഴാക്കി.27 റണ്‍സെടുത്ത നില്‍ക്കെയാണ് വാര്‍ണറുടെ അവസരം വിട്ടുകളഞ്ഞത്‌

4:47:21 PM

11 ഓവര്‍; ഹൈദരാബാദ് 1 വിക്കറ്റിന് 70 റണ്‍സ്‌

4:44:17 PM

ഹൈദരാബാദിന് ഭേദപ്പെട്ട തുടക്കം; 10 ഓവറില്‍ 1 വിക്കറ്റിന് 65 റണ്‍സ്‌.വാര്‍ണര്‍(26) വില്യംസണ്‍(4) ക്രീസില്‍

4:43:09 PM

ഹൈദരാബാദ് നായകന്‍ ഡേവിഡ് വാര്‍ണറുടെ ബാറ്റിങ്‌

4:40:24 PM

9 ഓവര്‍ പൂര്‍ത്തിയായി;ഹൈദരാബാദ് 1 വിക്കറ്റിന് 57 റണ്‍സ്‌

4:37:36 PM

ഹൈദരാബാദിന് ആദ്യ വിക്കറ്റ് നഷ്ടമായി; ധവാന്‍ പുറത്ത്
30 റണ്‍സെടുത്ത ധവാനെ ഇമ്രാന്‍ താഹിറാണ്‌ പുറത്താക്കിയത്‌.ഹൈദരാബാദ് 8.2 ഓവറില്‍ 1 വിക്കറ്റിന് 55 റണ്‍സ്‌.ഡേവിഡ് വാര്‍ണര്‍(21), കെയ്ന്‍ വില്യംസണ്‍(0) ക്രീസില്‍

4:36:14 PM

ഹൈദരാബാദിന് മികച്ച തുടക്കം: 8 ഓവറില്‍ വിക്കറ്റ് നഷ്ടപ്പെടാതെ 55 റണ്‍സ്‌

4:09:22 PM

2 ഓവര്‍; ഹൈദരാബാദ് വിക്കറ്റ് നഷ്ടപ്പെടാതെ 12 റണ്‍സ്
4:04:25 PM

1 ഓവര്‍; ഹൈദരാബാദ് വിക്കറ്റ് നഷ്ടപ്പെടാതെ 7 റണ്‍സ്
ശിഖാര്‍ ധവാന്‍, ഡേവിഡ് വാര്‍ണര്‍ ഓപണര്‍മാര്‍

3:57:14 PM

ടോസ് നേടിയ പൂനെ സൂപ്പര്‍ജയന്റ് സണ്‍ റൈസേഴ്‌സ് ഹൈദരാബാദിനെ ബാറ്റിങിനയച്ചു

11:45:17 PM

കൊല്‍ക്കത്തയെ മലര്‍ത്തിയടിച്ച് ഗുജറാത്ത്; ജയം നാല് വിക്കറ്റിന്‌

11:43:16 PM

ഗുജറാത്തിന് ജയിക്കാന്‍ 12 പന്തില്‍ 5 റണ്‍സ്‌.ഗുജറാത്ത് 18 ഓവറില്‍ 6 വിക്കറ്റിന് 183

11:42:28 PM

സുരേഷ് റെയ്‌ന പുറത്തായി; 84 റണ്‍സെടുത്ത റെയ്‌നയെ കുല്‍ദീപ് യാദവ് പുറത്താക്കി

11:38:27 PM

 സുരേഷ് റെയ്‌ന ഓണ്‍ ഫയര്‍; ഗുജറാത്തിന് ജയിക്കാന്‍ 18 പന്തില്‍ 17 റണ്‍സ്

റെയ്‌ന(77) ജഡേജ(13) ക്രീസില്‍

11:28:39 PM

15 ഓവര്‍ പൂര്‍ത്തിയായി; ഗുജറാത്ത് 5 വിക്കറ്റിന് 146 റണ്‍സ്
ജയിക്കാന്‍ 30 പന്തില്‍ 42 റണ്‍സ് കൂടി. ഗുജറാത്തിന് പ്രതീക്ഷ നല്‍കി സുരേഷ് റെയ്‌ന ക്രീസില്‍(61)

11:25:00 PM

ഗുജറാത്ത് 14 ഓവറില്‍ 5 വിക്കറ്റിന് 133
ജയിക്കാന്‍ 35 പന്തില്‍ 55 റണ്‍സ് കൂടി

11:24:04 PM

ഗുജറാത്തിന് 5 വിക്കറ്റ് നഷ്മായി; 5 റണ്‍സെടുത്ത ഡ്വെയ്ന്‍ സ്മിത്തിനെ ഉമേഷ് യാദവ് പുറത്താക്കി

11:22:23 PM

ഗുജറാത്ത് നായകന്‍ സുരേഷ് റെയ്‌നയുടെ ബാറ്റിങ്‌

11:20:40 PM

13 ഓവര്‍ പൂര്‍ത്തിയായി; ഗുജറാത്ത് 4 വിക്കറ്റിന് 124 റണ്‍സ്
6 വിക്കറ്റ് ശേഷിക്കെ ജയിക്കാന്‍ 42 പന്തില്‍ 64 റണ്‍സ്‌

11:12:06 PM

ഗുജറാത്തിന് 4 വിക്കറ്റ് നഷ്ടമായി; 11.4 ഓവറില്‍ 115 റണ്‍സ്‌.6 വിക്കറ്റ് ശേഷിക്കെ ജയിക്കാന്‍ 50 പന്തില്‍ 73 റണ്‍സ് കൂടി.4 റണ്‍സെടുത്ത ഇഷാന്‍ കിഷനാണ് അവസാനം പുറത്തായത്. കുല്‍ദീപ് യാദവിനാണ് വിക്കറ്റ്‌

11:09:25 PM
സുരേഷ് റെയ്‌ന(35) ഇഷാന്‍ കിഷന്‍(4) ക്രീസില്‍
ജയിക്കാന്‍ 7 വിക്കറ്റ് ശേഷിക്കെ 54 പന്തില്‍ 78 റണ്‍സ് കൂടി

11:05:54 PM

ദിനേഷ് കാര്‍ത്തികിനെ പുറത്താകിയ കോള്‍ട്ടര്‍ നെയ്ല്‍ സഹതാരങ്ങളുമായി ആഹ്ലാദത്തില്‍

11:03:15 PM

9 ഓവര്‍ പൂര്‍ത്തിയായി; ഗുജറാത്ത് 3 വിക്കറ്റിന് 96 റണ്‍സ്
ജയിക്കാന്‍ 66 പന്തില്‍ 92 റണ്‍സ് കൂടി

10:57:20 PM

8 ഓവര്‍, ഗുജറാത്ത് 3 വിക്കറ്റിന് 87 റണ്‍സ്‌

10:56:42 PM

ഗുജറാത്തിന് 3 വിക്കറ്റുകള്‍ നഷ്ടമായി; 3 റണ്‍സെടുക്ക ദിനേഷ് കാര്‍ത്തികിനെ കോള്‍ട്ടര്‍ നെയ്‌ലാണ് പുറത്താക്കിയത്‌

10:50:24 PM

7 ഓവര്‍; ഗുജറാത്ത് 2 വിക്കറ്റിന് 79 റണ്‍സ്‌. 33 റണ്‍സെടുത്ത മക്കല്ലത്തെ ക്രിസ് വോക്‌സാണ് പുറത്താക്കിയത്‌
പുറത്താക്കിയത്‌

10:41:33 PM

മഴമൂലം തടസപ്പെട്ട കൊല്‍ക്കത്ത- ഗുജറാത്ത് മല്‍സരം പുനരാരംഭിച്ചു

10:18:12 PM

ഗുജറാത്ത് 5 ഓവറില്‍ 1 വിക്കറ്റിന് 62 റണ്‍സെന്ന നിലയില്‍. ജയിക്കാന്‍ 9 വിക്കറ്റ് ശേഷിക്കെ 90 പന്തില്‍ 126 റണ്‍സ് കൂടി

10:14:55 PM

ഗുജറാത്തിന് മിന്നും തുടക്കം; 5 ഓവറില്‍ 1 വിക്കറ്റിന് 62 റണ്‍സ്‌.മക്കല്ലം(24) റെയ്‌ന(2) ക്രീസില്‍

10:06:03 PM

ഗുജറാത്തിന് ആദ്യ വിക്കറ്റ് നഷ്ടമായി: ആരോണ്‍ ഫിഞ്ച് പുറത്ത്
31 റണ്‍സെടുത്ത ഫിഞ്ചിനെ കോള്‍ട്ടര്‍ നെയ്ല്‍ മനീഷ് പാണ്ഡെയുടെ കൈകളിലെത്തിച്ചു

ഗുജറാത്തിന് മികച്ച തുടക്കം; 3 ഓവറില്‍ വിക്കറ്റ് നഷ്ടപ്പെടാത 40 റണ്‍സ്
ആരോണ്‍ ഫിഞ്ച്(31) ബ്രണ്ടന്‍ മക്കല്ലം(8) ക്രീസില്‍

9:57:34 PM

ഗുജറാത്തിന് മികച്ച തുടക്കം; 2.3 ഓവറില്‍ വിക്കറ്റ് നഷ്ടപ്പെടാത 30 റണ്‍സ്‌

9:32:46 PM

ഗുജറാത്തിന് 188 റണ്‍സ് വിജയ ലക്ഷ്യം.കൊല്‍ക്കത്ത 20 ഓവറില്‍ 5 വിക്കറ്റിന് 187 റണ്‍സ്‌.റോബിന്‍ ഉത്തപ്പ(72) കൊല്‍ക്കത്തയുടെ ടോപ് സ്‌കോറര്‍. സുനില്‍ നരേയ്ന്‍(42), ഗൗതം ഗംഭീര്‍(33) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു.ഗുജറാത്തിന് വേണ്ടി പ്രവീണ്‍ കുമാര്‍, ജെയിംസ് ഫോക്‌നര്‍, ബേസില്‍ തമ്പി, സുരേഷ് റെയ്‌ന എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീഴ്ത്തി തിളങ്ങി.

9:26:44 PM

19 ഓവര്‍; 3 വിക്കറ്റിന് 180 റണ്‍സ്
റോബിന്‍ ഉത്തപ്പ 72 പുറത്ത്. പ്രവീണ്‍ കുമാറിനാണ് വിക്കറ്റ്‌

9:20:14 PM

18 ഓവര്‍; 2 വിക്കറ്റിന് 168 റണ്‍സ്
റോബിന്‍ ഉത്തപ്പ(72*) മനീഷ് പാണ്ഡെ(18*) ക്രീസില്‍

9:14:09 PM

17 ഓവര്‍; 2 വിക്കറ്റിന് 154 റണ്‍സ്
റോബിന്‍ ഉത്തപ്പ(61*) മനീഷ് പാണ്ഡെ(15*) ക്രീസില്‍

9:09:26 PM

16 ഓവര്‍; 2 വിക്കറ്റിന് 149 റണ്‍സ്
റോബിന്‍ ഉത്തപ്പ(57*) മനീഷ് പാണ്ഡെ(14*) ക്രീസില്‍

9:06:20 PM

റോബിന്‍ ഉത്തപ്പയുടെ ബാറ്റിങ്‌

9:04:59 PM

15.1 ഓവര്‍ പൂര്‍ത്തിയാവുമ്പോള്‍ കൊല്‍ക്കത്ത 2 വിക്കറ്റിന് 141

8:53:09 PM

12 ഓവര്‍; 2 വിക്കറ്റിന് 116 റണ്‍സ്
33 റണ്‍സെടുത്ത ഗൗതം ഗംഭീറിനെ ജെയിംസ് ഫോക്‌നറാണ് പുറത്താക്കിയത്‌

8:45:44 PM

11 ഓവര്‍; 1 വിക്കറ്റിന് 109 റണ്‍സ്‌

8:41:39 PM

കൊല്‍ക്കത്തയ്ക്ക് ഭേദപ്പെട്ട തുടക്കം;10 ഓവറില്‍ 1 വിക്കറ്റിന് 96 റണ്‍സ്‌. ഗംഭീര്‍(32*) ഉത്തപ്പ(20*) ക്രീസില്‍

8:36:51 PM

 സുനില്‍ നരേയ്‌ന്റെ വിക്കറ്റ് നേടിയ സുരേഷ് റെയ്‌ന സഹതാരങ്ങളുമായി ആഹ്ലാദം പങ്കിടുന്നു

8:35:00 PM

കൊല്‍ക്കത്തയുടെ സുനില്‍ നരേയ്‌ന്റെ ബാറ്റിങ്‌

8:33:00 PM

8 ഓവര്‍; കൊല്‍ക്കത്ത 1 വിക്കറ്റിന് 77 .റോബിന്‍ ഉത്തപ്പ, ഗൗതം ഗംഭീര്‍ ക്രീസില്‍

8:28:46 PM

കൊല്‍ക്കത്തയ്ക്ക് മികച്ച തുടക്കം; 7 ഓവറില്‍ 1 വിക്കറ്റിന് 71 റണ്‍സ്‌.42 റണ്‍സെടുത്ത സുനില്‍ നരെയ്‌ന്റെ വിക്കറ്റാണ് കൊല്‍ക്കത്തയ്ക്ക് നഷ്ടമായത്. സുരേഷ് റെയ്‌നയ്ക്കാണ് വിക്കറ്റ്‌

8:09:10 PM

2 ഓവര്‍ പൂര്‍ത്തിയായി; കൊല്‍ക്തത്ത വിക്കറ്റ് നഷ്ടപ്പെടാതെ 29 റണ്‍സ്‌

7:43:24 PM

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരേ ടോസ് നേടിയ ഗുജറാത്ത് ലയണ്‍സ് ഫീല്‍ഡിങ് തിരഞ്ഞെടുത്തു

11:28:30 PM
മുംബൈയ്ക്ക് തകര്‍പ്പന്‍ ജയം
ഇന്‍ഡോര്‍: ആയിരം അംലയ്ക്ക് അര ബട്‌ലര്‍ എന്ന് പഞ്ഞാല്‍ അതൊരു തെറ്റാകില്ല. കാരണം സ്വന്തം മൈതാനത്ത് ഹാംഷിം അംല(104) അടിച്ചെടുത്ത സെഞ്ച്വറിയെ നിര്‍വീര്യമാക്കുന്ന പ്രകടനമാണ് ജോസ് ബട്‌ലറും നിധീഷ് റാണയും പുറത്തെടുത്തത്. ഇന്‍ഡോറിലെ മൈതാനത്ത് ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനിറങ്ങിയ പഞ്ചാബ് 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 198 റണ്‍സ് അടിച്ചെടുത്തപ്പോള്‍ വെറും 15.3 പന്തില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 199 റണ്‍സ് നേടി മുംബൈ വിജയം കൈപ്പിടിയിലൊതുക്കി. ജോസ് ബട്‌റുടേയും(77) നിധീഷ് റാണയുടേയും(62*) അര്‍ധ സെഞ്ച്വറിയാണ് മുംബൈയ്ക്ക് അനായാസ ജയം സമ്മാനിച്ചത്. പാര്‍ഥിവ് പട്ടേലും(37) മുംബൈയ്ക്കുവേണ്ടി കരുത്തുറ്റ പ്രകടനമാണ് പുറത്തെടുത്തത്.
ടോസ് ലഭിച്ച് ഫീല്‍ഡ് ചെയ്യാനുള്ള മുംബൈ നായകന്‍ രോഹിത് ശര്‍മയുടെ തീരുമാനം തെറ്റാണെന്ന് തോന്നിക്കുന്ന പ്രകടനമാണ് പഞ്ചാബ് ഓപണര്‍മാര്‍ പുറത്തെടുത്തത്. മികച്ച ഫോമില്‍ കളിക്കുന്ന മനാന്‍ വോറയെ പുറത്തിരുത്തി പകരം ഷോണ്‍ മാര്‍ഷിന് അവസരം നല്‍കിയാണ് പഞ്ചാബ് മുംബൈയ്‌ക്കെതിരേ ഇറങ്ങിയത്. മികച്ച തുടക്കത്തെ മുതലെടുത്ത്  മാക്‌സ്‌വെല്ലും അംലയും ചേര്‍ന്ന് മുംബൈ ബൗളര്‍മാരെ തല്ലിതകര്‍ത്തു. 18 പന്തില്‍ നാല് ഫോറും മൂന്ന് സിക്‌സും സഹിതം 40 റണ്‍സെടുത്ത മാക്‌സ്‌വെല്‍ ജസ്പ്രീത് ബൂംറയ്ക്ക് മുന്നില്‍ ക്ലീന്‍ ബൗള്‍ഡായി മടങ്ങുമ്പോള്‍ പഞ്ചാബ് സ്‌കോര്‍ബോര്‍ഡ് 16.3 ഓവറില്‍ മൂന്ന് വിക്കറ്റിന് 163 എന്ന മികച്ച നിലയിലായിരുന്നു.
മാക്‌സ്‌വെല്‍ മടങ്ങിയതോടെ ആക്രമണത്തിന്റെ ഉത്തരവാധിത്വം ഏറ്റെടുത്ത അംല അവസാന ഓവറില്‍ ലസിത് മലിംഗയെ തുര്‍ച്ചയായി രണ്ട് സിക്‌സറുകളില്‍ പറത്തിയാണ് സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. 60 പന്തില്‍ എട്ട് ഫോറും ആറ് സിക്‌സറും അടങ്ങിയ തകര്‍പ്പന്‍ ഇന്നിങ്‌സാണ് അംല ഇന്‍ഡോറില്‍ കാഴ്ചവെച്ചത്.
199 റണ്‍സ് വിജയ ലക്ഷ്യത്തിലേക്ക് അതിവേഗം ബാറ്റ് വീശിയ മുംബൈയ്ക്ക് വേണ്ടി പട്ടേലും ബട്‌ലറും ചേര്‍ന്ന് തകര്‍പ്പന്‍ തുടക്കമാണ് സമ്മാനിച്ചത്. 37 പന്തില്‍ ഏഴ് ബൗണ്ടറിയും അഞ്ച് സിക്‌സറും പറത്തി 77 റണ്‍സെടുത്ത ബട്‌ലര്‍ കളിക്കളം കൈയ്യടക്കിയതോടെ മല്‍സരം അനായാസം മുംബൈയ്‌ക്കൊപ്പം നിന്നു. 34 പന്തില്‍ ഏഴ് സിക്‌സറുകള്‍ അടക്കമാണ് നിധീഷ് റാണ പുറത്താവാതെ 62 റണ്‍സ് നേടിയത്. ജയത്തോടെ മുംബൈ പോയിന്റ് പട്ടികയുടെ തലപ്പത്തെത്തി.

11:08:03 PM

മുംബൈ ഇന്ത്യന്‍സിന് അനായാസം ജയം; പഞ്ചാബിനെ തകര്‍ത്തത് 8 വിക്കറ്റിന്.27 പന്ത് ശേഷിക്കെയാണ് മുംബൈ ജയം സ്വന്തമാക്കിയത്.

11:02:57 PM

അനായാസം മുംബൈ; ജയിക്കാന്‍ 30 പന്തില്‍ 8 റണ്‍സ്

10:59:44 PM

നിധീഷ് റാണയ്ക്ക് അര്‍ധ സെഞ്ച്വറി(29 പന്തില്‍ 53)

10:58:57 PM

14 ഓവര്‍ പൂര്‍ത്തിയായി; മുംബൈ 2 വിക്കറ്റിന് 170 റണ്‍സ്
ജയിക്കാന്‍ 36 പന്തില്‍ 29 റണ്‍സ്‌കൂടി

10:54:08 PM

മുംബൈയ്ക്ക് രണ്ട് വിക്കറ്റുകള്‍ നഷ്ടമായി; ജോസ് ബട്‌ലര്‍ പുറത്ത്.77 റണ്‍സെടുത്ത ബട്‌ലറെ മോഹിത് ശര്‍മ മാക്‌സ് വെല്ലിന്റെ കൈകളിലെത്തിച്ചു

10:47:52 PM

മുംബൈ 12 ഓവറില്‍ 1 വിക്കറ്റിന് 150; ജയിക്കാന്‍ 48 പന്തില്‍ 49 റണ്‍സ്‌കൂടി

10:47:00 PM

നിധീഷ് റാണയുടെ ബാറ്റിങ്‌

10:46:06 PM

അര്‍ധ സെഞ്ച്വറി നേടിയ ജോസ് ബട്‌ലറിന്റെ ആഹ്ലാദം

10:43:14 PM

മുംബൈ അനായാസ ജയത്തിലേക്ക്;11 ഓവറില്‍ 1 വിക്കറ്റിന് 134 റണ്‍സ്‌

10:38:12 PM

10 ഓവര്‍ പൂര്‍ത്തിയായി; മുംബൈ 1 വിക്കറ്റിന് 123 റണ്‍സ്
ബട്‌ലര്‍(60), റാണ(20) ക്രീസില്‍9 വിക്കറ്റ് ശേഷിക്കെ മുംബൈയ്ക്ക് ജയിക്കാന്‍ 60 പന്തില്‍ 76 റണ്‍സ്‌

10:36:14 PM

മുംബൈയുടെ പാര്‍ഥിവ് പട്ടേലിന്റെ ബാറ്റിങ്‌

10:34:49 PM

മുംബൈ ഓണ്‍ ഫയര്‍; ജോസ് ബട്‌ലര്‍ തല്ലിതകര്‍ക്കുന്നു, 9 ഓവറില്‍ 1 വിക്കറ്റിന് 117 റണ്‍സ്

ബട്‌ലര്‍ 26 പന്തില്‍ 57, നിധീഷ് റാണ 10 പന്തില്‍ 17 ക്രീസില്‍

10:19:31 PM

മുംബൈയ്ക്ക് ആദ്യ വിക്കറ്റ് നഷ്മായി; പാര്‍ഥിവ് പട്ടേല്‍ പുറത്ത്‌.37 റണ്‍സെടുത്ത പട്ടേലിന് മാര്‍ക്കസ് സ്‌റ്റോണിസാണ് പുറത്താക്കിയത്.6 ഓവറില്‍ മുംബൈ 1 വിക്കറ്റിന് 82 റണ്‍സ്. ജയിക്കാന്‍ ഒമ്പത് വിക്കറ്റ് ശേഷിക്കെ 84 പന്തില്‍ 117 റണ്‍സ്‌കൂടി

10:17:07 PM

മുംബൈയ്ക്ക് തകര്‍പ്പന്‍ തുടക്കം; 5.1 ഓവറില്‍ വിക്കറ്റ് നഷ്ടപ്പെടാതെ 74 റണ്‍സ്
ജോസ് ബട്‌ലര്‍(39), പാര്‍ഥിവ് പട്ടേല്‍(32) ക്രീസില്‍

10:09:34 PM

4 ഓവര്‍ പൂര്‍ത്തിയായി; മുംബൈ വിക്കറ്റ് നഷ്ടപ്പെടാത 51 റണ്‍സ്‌

9:59:53 PM

2 ഓവര്‍ പൂര്‍ത്തിയായി; മുംബൈ വിക്കറ്റ് നഷ്ടപ്പെടാതെ 21 റണ്‍സ്

9:35:07 PM

മുംബൈ ഇന്ത്യന്‍സിന് 199 റണ്‍സ് വിജയ ലക്ഷ്യം.മുംബൈ ഇന്ത്യന്‍സിന് 199 റണ്‍സ് വിജയ ലക്ഷ്യം
20 ഓവറില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബ് നാല് വിക്കറ്റിന് 198 റണ്‍സ്‌.ഹാഷിം അംല(104*)യുടെ സെഞ്ച്വറി പ്രകടനവും ഗ്ലെന്‍ മാക്‌സ്‌വെല്ലിന്റെ(40) ബാറ്റിങ് പ്രകടനവുമാണ് പഞ്ചാബിന് 198 എന്ന മാന്യമായ സ്‌കോര്‍ സമ്മാനിച്ചത്‌

9:32:33 PM

ഹാഷിം അംലയ്ക്ക് സെഞ്ച്വറി: 58 പന്തില്‍ 102 റണ്‍സ് (8 ഫോര്‍, 6 സിക്‌സ്)

9:29:55 PM

19 ഓവര്‍ പൂര്‍ത്തിയായി; പഞ്ചാബ് 4 വിക്കറ്റിന് 180 റണ്‍സ്‌

9:24:35 PM

18 ഓവര്‍ പൂര്‍ത്തിയായി; പഞ്ചാബ് 4 വിക്കറ്റിന് 170 റണ്‍സ്‌.ഹാഷിം അംല 83 റണ്‍സുമായി ക്രീസില്‍

9:22:49 PM

പഞ്ചാബിന് നാല് വിക്കറ്റുകള്‍ നഷ്ടമായി; 1 റണ്‍സെടുത്ത സ്റ്റോണിക്‌സിനെ പൊള്ളാര്‍ഡാണ് പുറത്താക്കിയത്‌

9:19:59 PM

17 ഓവര്‍ പൂര്‍ത്തിയായി; പഞ്ചാബ് 3 വിക്കറ്റിന് 165

9:17:30 PM

പഞ്ചാബിന് 3 വിക്കറ്റ് നഷ്ടമായി ;മാക്‌സ്‌വെല്‍ പുറത്ത്‌.18 പന്തില്‍ 40 റണ്‍സെടുത്ത മാക്‌സ്‌വെല്ലിനെ ജസ്പ്രീത് ബൂംറ ക്ലീന്‍ബൗള്‍ഡ് ചെയ്തു

9:14:37 PM

പഞ്ചാബ് കത്തിക്കയറുന്നു; 16 ഓവറില്‍ 2 വിക്കറ്റിന് 161 റണ്‍സ്‌

9:05:45 PM

പഞ്ചാബ് മികച്ച സ്‌കോറിലേക്ക്; 15 ഓവറില്‍ 2 വിക്കറ്റിന് 138 റണ്‍സ്
മാകസ്‌വെല്‍(15 പന്തില്‍ 38) അംല(40 പന്തില്‍ 57) ക്രീസില്‍

9:03:58 PM

ക്രുണാല്‍ പാണ്ഡ്യയുടെ പന്തില്‍ പഞ്ചാബിന്റെ വൃധിമാന്‍ സാഹ ക്ലീന്‍ ബൗള്‍വാവുന്നു

8:56:04 PM

13 ഓവര്‍ പൂര്‍ത്തിയായി; പഞ്ചാബ് 2 വിക്കറ്റിന് 100 റണ്‍സ്‌.ഹാഷിം അംലയ്ക്ക് അര്‍ധ സെഞ്ച്വറി(56*)

8:53:20 PM

ഷോണ്‍ മാര്‍ഷിനെ പുറത്താക്കിയ മഗ്ലെങ്ങന്‍ സഹതാരങ്ങളുമായി ആഹ്ലാദം പങ്കിടുന്നു

8:48:21 PM

പഞ്ചാബിന് രണ്ട് വിക്കറ്റുകള്‍ നഷ്ടമായി; വൃധിമാന്‍ സാഹ പുറത്ത്
15 പന്തില്‍ 11 റണ്‍സെടുത്ത സാഹയെ ക്രുണാല്‍ പാണ്ഡ്യ ക്ലീന്‍ബൗള്‍ഡ് ചെയ്യുകയായിരുന്നു.11.4 ഓവര്‍ പൂര്‍ത്തിയാവുമ്പോള്‍ പഞ്ചാബ് രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 90 റണ്‍സ്‌

8:42:37 PM

10 ഓവര്‍ പൂര്‍ത്തിയായി; പഞ്ചാബ് 1 വിക്കറ്റിന് 69 റണ്‍സ്
ഹാഷിം അംല(32) വൃധിമാന്‍ സാഹ(8) ക്രീസില്‍

8:38:22 PM

മുംബൈ ഇന്ത്യന്‍സിന്റെ ലസിത് മലിംഗയുടെ ബൗളിങ്‌

8:37:06 PM

ഷോണ്‍ മാര്‍ഷിനെതിരേ മുംബൈയുടെ മിച്ചല്‍ മഗ്ലെങ്ങന്റെ അപ്പീല്‍

8:33:19 PM

പഞ്ചാബിന് ഭേദപ്പെട്ട തുടക്കം; 8 ഓവറില്‍ 1വിക്കറ്റ് നഷ്ടത്തില്‍ 58 റണ്‍സ്‌.26 റണ്‍സെടുത്ത ഷോണ്‍ മാര്‍ഷിനെ മിച്ചല്‍ മഗ്ലെങ്ങനാണ് പുറത്താക്കിയത്‌

8:12:22 PM

പഞ്ചാബിന് ഭേദപ്പെട്ട തുടക്കം; 3 ഓവറില്‍ വിക്കറ്റ് പോവാതെ 26 റണ്‍സ്‌

8:04:01 PM

1 ഓവര്‍ പൂര്‍ത്തിയായി; ഗുജറാത്ത് വിക്കറ്റ് പോവാതെ 8 റണ്‍സ്‌.ഹാഷിം അംലയും ഷോണ്‍ മാര്‍ഷും ഓപണര്‍മാര്‍

7:57:59 PM

കിങ്‌സ് ഇലവന്‍ പഞ്ചാബിനെതിരേ ടോസ് നേടിയ മുംബൈ ഇന്ത്യന്‍സ് ഫീല്‍ഡിങ് തിരഞ്ഞെടുത്തു

12:05:15 AM

ഡല്‍ഹി ഡെയര്‍ ഡെവിള്‍സിനെ തോല്‍പ്പിച്ചപ്പോള്‍ സണ്‍ റൈസേഴ്‌സ് ഹൈദരാബാദ് നായകന്‍ ഡേവിഡ് വാര്‍റുടെ ആഹ്ലാദം

12:03:35 AM

ഇന്ത്യന്‍ ബാഡ്മിന്റണ്‍ സൂപ്പര്‍ താരം പിവി സിന്ധു സണ്‍ റൈസേഴ്‌സ് ഹൈദരാബാദ് – ഡല്‍ഹി ഡെയര്‍ ഡെവിള്‍സ് മല്‍സരം കാണാനെത്തിയപ്പോള്‍

11:50:12 PM

സണ്‍ റൈസേഴ്‌സ് ഹൈദരാബാദിന് 15 റണ്‍സ് ജയം

വില്യംസണ്‍, ധവാന്‍ മിന്നി തിളങ്ങി; ഹൈദരാബാദിന് 15 റണ്‍സ് ജയം

ഹൈദരാബാദ്: കെയ്ന്‍ വില്യംസണും ശിഖാര്‍ ധവാനും ബാറ്റിങ് വിസ്‌ഫോടനം കാഴ്ചവെച്ച മല്‍സരത്തില്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സിനെതിരേ സണ്‍ റൈസേഴ്‌സ് ഹൈദരാബാദിന് തകര്‍പ്പന്‍ ജയം. 15 റണ്‍സിണാണ് ഡേവിസ് വാര്‍ണര്‍ നയിക്കുന്ന ഹൈദരാബാദ് പട വിജയം കൊയ്തത്. ആദ്യം ബാറ്റ് ചെയ്ത സണ്‍ റൈസേഴ്‌സ് ഹൈദരാബാദ് 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 191 റണ്‍സ് അടിച്ചെടുത്തപ്പോള്‍ മറുപടി ബാറ്റിങിലെ ഡല്‍ഹിയുടെ പോരാട്ടം 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സില്‍ അവസാനിച്ചു.
നേരത്തെ ടോസിന്റെ ആനുകൂല്യത്തില്‍ ബാറ്റിങിനിറങ്ങിയ ഹൈദരാബാദിന്റെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. മികച്ച ഫോമില്‍ ബാറ്റ് വീശുന്ന നായകന്‍ ഡേവിഡ് വാര്‍ണറുടെ വിക്കറ്റാണ് ഹൈദരാബാദിന് ആദ്യം നഷ്ടമായത്. നാല് റണ്‍സെടുത്ത വാര്‍ണറെ ക്രിസ് മോറിസ് അമിത് മിശ്രയുടെ കൈകളിലെത്തിക്കുകയായിരുന്നു. എന്നാല്‍ രണ്ടാം വിക്കറ്റിലൊത്തുചേര്‍ന്ന ശിഖാര്‍ ധവാനും കെയ്ന്‍ വില്യംസണും ചേര്‍ന്ന് ഹൈദരാബാദ് ഇന്നിങ്‌സിനെ മികച്ച സ്‌കോറിലേക്ക് നയിക്കുകയായിരുന്നു,
വില്യംസണ്‍ തുടക്കം മുതലേ ആക്രമിച്ച് മുന്നേറിയപ്പോള്‍ ഡല്‍ഹി ബൗളര്‍മാര്‍ നന്നായി വിയര്‍ത്തു. 51 പന്തില്‍ ആറ് ബൗണ്ടറിയും അഞ്ച് സിക്‌സറും സഹിതം 89 റണ്‍സുമായി ബാറ്റിങ് വെടിക്കെട്ടാണ് ഹൈദരാബാദിന്റെ സ്വന്തം കളിത്തട്ടില്‍ വില്യംസണ്‍ പുറത്തെടുത്തത്. സെഞ്ച്വറി പൂര്‍ത്തിയാക്കുമെന്ന് തോന്നിക്കവേ മോറിസിനെ കൂറ്റന്‍ ഷോട്ടിന് ശ്രമിച്ച വില്യംസണ്‍ 51 പന്തില്‍ 89 റണ്‍സുമായി മടങ്ങുമ്പോള്‍ ഹൈദരാബാദ് സ്‌കോര്‍ബോര്‍ഡ് 16.1 ഓവറില്‍ രണ്ട് വിക്കറ്റിന് 148 എന്ന മികച്ച നിലയിലായിരുന്നു. അധികം വൈകാതെ 50 പന്തില്‍ 70 റണ്‍സുമായി മികച്ച പ്രകടനം പുറത്തെടുത്ത ധവാനും മോറിസിന് മുന്നില്‍ വീണു. എയ്ഞ്ചലോ മാത്യൂസിന് ക്യാച്ച് സമ്മാനിച്ചാണ് ധവാന്‍ മടങ്ങിയത്. തൊട്ടടുത്ത പന്തില്‍ തന്നെ യുവരാജ് സിങി(3)നേയും മടക്കിയ മോറിസ് ഹൈദരാബാദ് സ്‌കോര്‍ബോര്‍ഡിന്റെ വേഗത കുറച്ചു. നാല് ഓവറില്‍ 26 റണ്‍സ് മാത്രം വിട്ട് നല്‍കി നാല് വിക്കറ്റ് വീഴ്ത്തിയ ക്രിസ് മോറിസിന്റെ ബൗളിങ് പ്രകടനമാണ് 200 കടക്കുമെന്ന് തോന്നിച്ച ഹൈദരാബാദ് സ്‌കോര്‍ബോര്‍ഡിനെ പിടിച്ചുനിര്‍ത്തിയത്. അവസാന ഓവറില്‍ മാര്‍ക് ഹെന്‍ റിക്വസും(12) ദീപക് ഹൂഡയും(9) നടത്തിയ പോരാട്ടമാണ് ഹൈദരാബാദിനെ 191 റണ്‍സിലേക്കെത്തിച്ചത്.
മറുപടി ബാറ്റിങ്ങില്‍ സാം ബില്ലിങ്‌സ്(13) പെട്ടെന്ന് മടങ്ങിയെങ്കിലും സഞ്ജും സാംസണും(42) കരുണ്‍ നായരും(33) ചേര്‍ന്ന്് ഡല്‍ഹി ടീമിന് പ്രതീക്ഷയേകി. മികച്ച രീതിയില്‍ കുതിച്ച കരുണ്‍ നായര്‍ റണ്ണൗട്ടായി മടങ്ങുമ്പോള്‍ ഡല്‍ഹി സ്‌കോര്‍ബോര്‍ഡില്‍ 9.2 ഓവറില്‍ രണ്ട് വിക്കറ്റിന് 85 എന്ന നിലയിലായിരുന്നു. അധികം വൈകാതെ സഞ്ജു മുഹമ്മദ് സിറാജിന് മുന്നില്‍ വിക്കറ്റ് തുലച്ചതോടെ ഡല്‍ഹി ഇന്നിങ്‌സ് സമ്മര്‍ദത്തിലായി. ശ്രേയസ് അയ്യരും(50) എയ്ഞ്ചലോ മാത്യൂസും(31) അവസാന ഓവറുകളില്‍ പൊരുതി നോക്കിയെങ്കിലും വിജയത്തിലേക്കെത്തിക്കാനായില്ല. ഡെത്ത് ഓവറുകളില്‍ തകര്‍പ്പന്‍ ബൗളിങ് പ്രകടനം പുറത്തെടുത്ത ഭുവനേശ്വര്‍ കുമാറും സിദ്ധാര്‍ത്ഥ് കൗലും ചേര്‍ന്നാണ് ഡല്‍ഹിയെ 176 എന്ന സ്‌കോറിലേക്ക് ഒതുക്കിയത്. ഹൈദരാബാദിന് വേണ്ടി മുഹമ്മദ് സിറാജ് രണ്ട് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ സിദ്ധാര്‍ത്ഥ് കൗല്‍, യുവരാജ് സിങ് എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി.

11:29:58 PM

ഡല്‍ഹിക്ക് ജയിക്കാന്‍ 6 പന്തില്‍ 24 റണ്‍സ് കൂടി

11:25:27 PM

മല്‍സരം മുറുകുന്നു; ഗുജറാത്തിന് ജയിക്കാന്‍ 6 വിക്കറ്റ് ശേഷിക്കെ 12 പന്തില്‍ 34 റണ്‍സ് കൂടി.പ്രീതക്ഷ നല്‍കി ശ്രേയസ് അയ്യരും എയ്ഞ്ചലോ മാത്യൂസും ക്രീസില്‍

11:20:03 PM

ഡല്‍ഹി കിതക്കുന്നു; ജയിക്കാന്‍ 18 പന്തില്‍ 47 റണ്‍സ്‌കൂടി

11:15:41 PM

16 ഓവര്‍ പൂര്‍ത്തിയായി; ഡല്‍ഹി 4 വിക്കറ്റിന് 135

11:10:45 PM

15 ഓവര്‍ പൂര്‍ത്തിയായി; ഡല്‍ഹി 4 വിക്കറ്റിന് 127 റണ്‍സ്‌.ഡല്‍ഹിക്ക് ജയിക്കാന്‍ 30 പന്തില്‍ 65 റണ്‍സ് കൂടി.ശ്രേയസ് അയ്യറും എയ്ഞ്ചലോ മാത്യൂസും ക്രീസില്‍

 

11:07:26 PM

14 ഓവര്‍ പൂര്‍ത്തിയായി; ഡല്‍ഹി 4 വിക്കറ്റിന് 111 റണ്‍സ്‌

11:04:48 PM

ഡല്‍ഹി തകരുന്നു; സഞ്ജു സാംസണും പുറത്ത്
ഡല്‍ഹിക്ക് 4 വിക്കറ്റുകള്‍ നഷ്ടമായി. 42 റണ്‍സെടുത്ത സഞ്ജുവിനെ മുഹമ്മദ് സിറാജിന്റെ പന്തില്‍ ഹെന്റി ക്വാസാണ് സഞ്ജുവിനെ ക്യാച്ചിലൂടെ പുറത്താക്കിയത്.

11:00:50 PM

13 ഓവര്‍ പൂര്‍ത്തിയായി; ഡല്‍ഹി 3 വിക്കറ്റിന് 105 റണ്‍സ്
ഡല്‍ഹിക്ക് ജയിക്കാന്‍ ഏഴ് വിക്കറ്റുകള്‍ കൈയ്യിലിരിക്കെ 42 പന്തില്‍ 87 റണ്‍സ് കൂടി

റിഷഭ് പാന്തിനെ പുറത്താക്കിയ യുവരാജ് സിങ് സഹതാരങ്ങളുമായി ആഹ്ലാദം പങ്കിടുന്നു

10:55:23 PM

12 ഓവര്‍ പൂര്‍ത്തിയായി; ഡല്‍ഹി 3 വിക്കറ്റിന് 95 റണ്‍സ്

സഞ്ജു സാംസണ്‍(40) ശ്രേയസ് അയ്യര്‍(5) ക്രീസില്‍.7 വിക്കറ്റ് ശേഷിക്കെ ഡല്‍ഹിക്ക് ജയിക്കാന്‍ 48 പന്തില്‍ 97 റണ്‍സ് കൂടി

10:53:36 PM

സഞ്ജു സാംസണ്‍ന്റെ ബാറ്റിങ്‌

10:49:43 PM

ഏഴ് വിക്കറ്റ് ശേഷിക്കെ ഡല്‍ഹിക്ക് ജയിക്കാന്‍ 59 പന്തില്‍ 105 റണ്‍സ് കൂടി.സഞ്ജു സാംസണ്‍(37*), ശ്രേയസ് അയ്യര്‍(0) ക്രീസില്‍

10:45:48 PM

ഡല്‍ഹിക്ക് 2 വിക്കറ്റ് നഷ്ടമായി; കരുണ്‍ നായര്‍ പുറത്ത്‌.ഡല്‍ഹിക്ക് 10 ഓവറില്‍ 3 വിക്കറ്റിന് 87

10:29:49 PM

ഡല്‍ഹിക്ക് മികച്ച തുടക്കം; 6 ഓവറില്‍ 1 വിക്കറ്റിന് 56 റണ്‍സ്‌

10:15:29 PM

ഡല്‍ഹിക്ക് ആദ്യ വിക്കറ്റ് നഷ്ടമായി; സാം ബില്ലിങ്‌സ് പുറത്ത്
3 ഓവര്‍ പൂര്‍ത്തിയാവുമ്പോള്‍ 1 വിക്കറ്റിന് 24 റണ്‍സ്‌

10:06:34 PM

ഡല്‍ഹി 1 ഓവറില്‍ വിക്കറ്റ് നഷ്ടപ്പെടാതെ 2 റണ്‍സ്‌

10:04:32 PM

ഡല്‍ഹി ബാറ്റിങ് ആരംഭിച്ചു. സഞ്ജു സാംസണും സാം ബില്ലിങ്‌സും ഓപണര്‍മാര്‍

9:48:04 PM

ഡല്‍ഹി ഡെയര്‍ഡെവിള്‍സിന് 192 റണ്‍സ് വിജയ ലക്ഷ്യം.സണ്‍ റൈസേഴ്‌സ് ഹൈദരാബാദ് 20 ഓവറില്‍ 4 വിക്കറ്റിന് 191 റണ്‍സ്.കെയ്ന്‍ വില്യംസണ്‍(89- 6x 4, 5 x 6) ശിഖാര്‍ ധവാന്‍( 70-7 x 4, 1 x 6) എന്നിവരുടെ അര്‍ധ സെഞ്ച്വറിയാണ് ഹൈദരാബാദിന് 191 റണ്‍സെന്ന മികച്ച സ്‌കോര്‍ സമ്മാനിച്ചത്. ഡല്‍ഹിക്ക് വേണ്ടി ക്രിസ് മോറിസ് 4 ഓവറില്‍ 26 റണ്‍സ് വിട്ടുനല്‍കി നാല് വിക്കറ്റുകള്‍ സ്വന്തമാക്കി

9:43:51 PM

19 ഓവര്‍ പൂര്‍ത്തിയായി; ഹൈദരാബാദ് 4 വിക്കറ്റിന് 174 റണ്‍സ്‌

9:40:56 PM

ഹൈദരാബാദിന് അവസാന ഓവറുകളില്‍ കാലിടറുന്നു; 18.2 ഓവറില്‍ 4 വിക്കറ്റിന് 170.ക്രിസ് മോറിസിന് 4 വിക്കറ്റ്‌

9:40:09 PM

സിക്‌സര്‍ നേടുന്ന കെയ്ന്‍ വില്യംസണ്‍

9:39:00 PM

അര്‍ധ സെഞ്ച്വറി നേടിയ കെയ്ന്‍ വില്യംസണും ശിഖാര്‍ ധവാനും മല്‍സരത്തിനിടെ

9:29:19 PM

കെയ്ന്‍ വില്യംസണ്‍ പുറത്ത്; ഹൈദരാബാദ് 2 വിക്കറ്റിന് 148

89 റണ്‍സെടുത്ത വില്യംസനെ ക്രിസ് മോറിസാണ് പുറത്താക്കിയത്.

9:28:40 PM

ഹൈദരാബാദ് കത്തിക്കയറുന്നു; 16 ഓവറില്‍ 1 വിക്കറ്റിന് 148 റണ്‍സ്‌

9:15:43 PM

14 ഓവര്‍ പൂര്‍ത്തിയായി ഹൈദരാബാദ് 1 വിക്കറ്റിന് 127 റണ്‍സ്
ധവാന്‍(48) വില്യംസണ്‍(71) ക്രീസില്‍

8:56:04 PM

10 ഓവര്‍ പൂര്‍ത്തിയായി ഹൈദരാബാദ് 1 വിക്കറ്റിന് 80 റണ്‍സ്‌

8:39:07 PM

7 ഓവര്‍ പൂര്‍ത്തിയായി; ഹൈദരാബാദ് 1 വിക്കറ്റിന് 55

8:32:54 PM

6.1 ഓവര്‍ പൂര്‍ത്തിയാവുമ്പോള്‍ ഹൈദരാബാദ് 1 വിക്കറ്റിന് 40 റണ്‍സ്‌.ശിഖാര്‍ ധവാന്‍(23*) കെയ്ന്‍ വില്യംസണ്‍(13*) ക്രീസില്‍

8:12:23 PM

2 ഓവര്‍ പൂര്‍ത്തിയായി ഹൈദരാബാദ് 1 വിക്കറ്റ് നഷ്ടത്തില്‍ 12 റണ്‍സ്‌.4 റണ്‍സെടുത്ത ഡേവിഡ് വാര്‍ണറെ ക്രിസ് മോറിസ് അമിത് മിശ്രയുടെ കൈകളിലെത്തിച്ചു

8:04:35 PM

ഡല്‍ഹി ഡെയര്‍ ഡെവിള്‍സിനെതിരെ ടോസ് നേടിയ സണ്‍ റൈസേഴ്‌സ് ഹൈദരാബാദ് ബാറ്റ് ചെയ്യുന്നു

11:45:51 PM

രാജക്കന്‍മാരുടെ ബാറ്റിങ് വെടിക്കെട്ടില്‍ സിംഹങ്ങള്‍ കറങ്ങി വീണു; ബംഗളൂരു ജയം 21 റണ്‍സിന്
രാജ്‌കോട്ട്: ഒടുവില്‍ ബംഗളൂരു വിജയ വഴിയില്‍ തിരിച്ചെത്തി. ക്രിസ് ഗെയ്‌ലും വിരാട് കോഹ്‌ലിയും കളം നിറഞ്ഞാടിയ മല്‍സരത്തില്‍ 21 റണ്‍സിനാണ് റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു ഗുജറാത്ത് ലയണ്‍സിനെ തകര്‍ത്തത്. ആദ്യം ബാറ്റ് ചെയ്ത ബംഗളൂരു 20 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 213 റണ്‍സ് പടുത്തുയര്‍ത്തിയപ്പോള്‍ മറുപടി ബാറ്റിങില്‍ ഗുജറാത്ത് ലയണ്‍സിന് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 192 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ. 72 റണ്‍സ് നേടിയ ബ്രണ്ടന്‍ മക്കല്ലമാണ് ഗുജറാത്ത് നിരയിലെ ടോപ് സ്‌കോറര്‍. ബംഗളൂരുവിന് വേണ്ടി യുസ്‌വേന്ദ്ര ചാഹല്‍ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ പവന്‍ നേഗി, ശ്രീനാഥ് അരവിന്ദ്, ആദം മില്‍നി എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി തിളങ്ങി.

ഇതാണ് ആരാധകര്‍ കാത്തിരുന്ന ബംഗളൂര്‍. വിരാട് കോഹ്‌ലിയും(64) ക്രിസ് ഗെയ്‌ലും(77) അര്‍ധ സെഞ്ച്വറിയോടെ കളം നിറഞ്ഞാടിയപ്പോള്‍ ഗുജറാത്ത് ലയണ്‍സിനെതിരേ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് കൂറ്റന്‍ സ്‌കോര്‍. 20 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 213 അടിച്ചെടുത്ത ബംഗളൂരു ഗുജറാത്തിന് 214 റണ്‍സിന്റെ വിജയ ലക്ഷ്യവും സമ്മാനിച്ചു. അവസാന ഓവറുകളില്‍ കേദാര്‍ യാദവും(38*) ട്രവിസ് ഹെഡും(30*) നടത്തിയ ബാറ്റിങ് വെടിക്കെട്ടാണ് ബംഗളൂരുവിന് 213 എന്ന സ്‌കോര്‍ സമ്മാനിച്ചത്.
ടോസ് നേടി ഫീല്‍ഡിങ് തിരഞ്ഞെടുത്ത ഗുജറാത്ത് നായകന്‍ സുരേഷ് റെയ്‌നയുടെ തീരുമാനം തെറ്റെന്ന് തോന്നിക്കുന്ന പ്രകടനമാണ് ബംഗളൂരു ഓപണര്‍മാര്‍ പുറത്തെടുത്തത്. പതിയെ തുടങ്ങിയ ഗെയ്ല്‍ കത്തിക്കയറാന്‍ തുടങ്ങിയപ്പോള്‍ ബംഗളൂരു സ്‌കോര്‍ബോര്‍ഡ് കുതിച്ചു. 38 പന്തില്‍ അഞ്ച് ഫോറും ഏഴ് സിക്‌സറും പറത്തി 77 റണ്‍സുമായി ഗെയ്ല്‍ മടങ്ങുമ്പോള്‍ ബംഗളൂരു സ്‌കോര്‍ബോര്‍ഡ് 12.4 പന്തില്‍ ഒരു വിക്കറ്റിന് 122 എന്ന മികച്ച നിലയിലായിരുന്നു. ഈ മല്‍സരത്തിലൂടെ ട്വന്റി ട്വന്റിയില്‍ പതിനായിരം റണ്‍സ് നേടുന്ന ആദ്യ താരമെന്ന റെക്കോഡും ക്രിസ് ഗെയ്ല്‍ സ്വന്തം പേരിനൊപ്പം ചേര്‍ത്തു. ബംഗളൂരു ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി 50 പന്തില്‍ ഏഴ് ഫോറും ഒരു സിക്‌സറും പറത്തിയാണ്  ഈ സീസണിലെ തന്റെ രണ്ടാം അര്‍ധ സെഞ്ച്വറി കണ്ടെത്തിയത്.
കോഹ്‌ലി മടങ്ങിയതോടെ മൂന്നാം വിക്കറ്റിലൊത്തുചേര്‍ന്ന ട്രവിസ് ഹെഡും കേദാര്‍ യാദവും ചേര്‍ന്നാണ് ബംഗളൂരുവിനെ കൂറ്റന്‍ സ്‌കോറിലേക്കെത്തിച്ചത്. ഹെഡ് 16 പന്തില്‍ രണ്ട് ഫോറും ഒരു സിക്‌സറും സഹിതം പുറത്താവാതെ 30 റണ്‍സ് നേടിയപ്പോള്‍ കേദാര്‍ യാദവ് 16 പന്തില്‍ അഞ്ച് ബൗണ്ടറിയും രണ്ട് സിക്‌സറും സഹിതം 38 റണ്‍സും സ്വന്തമാക്കി. ഗുജറാത്തിന് വേണ്ടി ബേസില്‍ തമ്പി, ധവാല്‍ കുല്‍ക്കര്‍ണി എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീഴ്ത്തി. രവീന്ദ്ര ജഡേജ നാല് ഓവറില്‍ 57 റണ്‍സ് വിട്ടുകൊടുത്തു.
214 റണ്‍സ് വിജയ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഗുജറാത്തിന് വേണ്ടി മക്കല്ലത്തിന് മാത്രമേ ഭേദപ്പെട്ട പ്രക
ടനം പുറത്തെടുക്കാനായുള്ളൂ. ഇഷാന്‍ കിഷന്‍(39), സുരേഷ് റെയ്‌ന(23), രവീന്ദ്ര ജഡേജ(23) എന്നിവരും ചെറുത്ത് നില്‍പ്പിന് ശ്രമിച്ചെങ്കിലും വിജയത്തിലേക്കെത്തിക്കാനായില്ല. തോല്‍വിയോടെ ഗുജറാത്ത് ലയണ്‍സ് അവസാന സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടപ്പോള്‍ ജയം കണ്ടെത്തിയ ബംഗളൂരു ആറാം സ്ഥാനത്തേക്കുയര്‍ന്നു. 6 മല്‍സരങ്ങളില്‍ നിന്ന് 4 പോയിന്റാണ് ബംഗളൂരുവിനുള്ളത്.

11:30:19 PM

ഗുജറാത്തിന് ജയിക്കാന്‍ 6 പന്തില്‍ 26 റണ്‍സ്.ഇഷാന്‍ കിഷന്റെ ബാറ്റിങ് വെടിക്കെട്ട് 15 പന്തില്‍ 39 റണ്‍സ്

ബ്രണ്ടന്‍ മക്കല്ലത്തെ പുറത്താക്കിയ യുസ്‌വേന്ദ്ര ചാഹലിന്റെ ആഹ്ലാദം

11:24:28 PM

4 വിക്കറ്റ് ശേഷിക്കെ ഗുജറാത്തിന് ജയിക്കാന്‍ 12 പന്തില്‍ 47 റണ്‍സ് കൂടി

11:19:44 PM

5 വിക്കറ്റ് ശേഷിക്കെ ഗുജറാത്തിന് ജയിക്കാന്‍ 18ന്തില്‍ 59 റണ്‍സ് കൂടി.ഗുജറാത്ത് 17 ഓവറില്‍ 5 വിക്കറ്റിന് 156 റണ്‍സ്. ജഡേജ(21) ഇഷാന്‍ കിഷന്‍(12) ക്രീസില്‍

11:13:07 PM

5 വിക്കറ്റ് ശേഷിക്കെ ഗുജറാത്തിന് ജയിക്കാന്‍ 24 പന്തില്‍ 68 റണ്‍സ് കൂടി

11:10:30 PM

പോരാട്ടം മുറുകുന്നു; 15 ഓവര്‍ പൂര്‍ത്തിയാവുമ്പോള്‍ ഗുജറാത്ത് 5 വിക്കറ്റിന് 139 റണ്‍സ്
ജയിക്കാന്‍ 30 പന്തില്‍ 75 റണ്‍സ് കൂടിബ്രണ്ടന്‍ മക്കല്ലം പുറത്ത്‌.രവീന്ദ്ര ജഡേജയും ഇഷാന്‍ കിഷനും ക്രീസില്‍

11:05:58 PM

11:03:50 PM

14 ഓവര്‍ പൂര്‍ത്തിയായി; ഗുജറാത്ത് 4 വിക്കറ്റിന് 134.6 വിക്കറ്റ് ശേഷിക്കെ ഗുജറാത്തിന് ജയിക്കാന്‍ 38 പന്തില്‍ 82 റണ്‍സ് കൂടി.42 പന്തില്‍ 71 റണ്‍സുമായി ബ്രണ്ടന്‍ മക്കല്ലവും 11 പന്തില്‍ 12 റണ്‍സുമായി രവീന്ദ്ര ജഡേജയും ക്രീസില്‍

11:01:47 PM

ദിനേഷ് കാര്‍ത്തികിന്റെ വിക്കറ്റ് നേട്ടം ആഘോഷിക്കുന്ന ബംഗളൂരു താരങ്ങള്‍

13 ഓവര്‍ പൂര്‍ത്തിയായി; ഗുജറാത്ത് 4 വിക്കറ്റിന് 121 റണ്‍സ്‌.ഗുജറാത്തിന് ജയിക്കാന്‍ 6 വിക്കറ്റ് ശേഷിക്കെ പന്തില്‍ 93 റണ്‍സ് കൂടി

10:54:19 PM

ആരോണ്‍ ഫിഞ്ചിനെ കേജാര്‍ യാദവ് സ്റ്റംപ് ചെയ്ത് പുറത്താക്കുന്നു

10:50:45 PM

11.3 ഓവര്‍ പൂര്‍ത്തിയാവുമ്പോള്‍ ഗുജറാത്ത് 4 വിക്കറ്റിന് 107 റണ്‍സ്
മക്കല്ലം(56*) രവീന്ദ്ര ജഡേജ(0*) ക്രീസില്‍.6 വിക്കറ്റ് ശേഷിക്കെ ഗുജറാത്തിന് ജയിക്കാന്‍ 50 പന്തില്‍ 107 റണ്‍സ് കൂടി.

10:49:28 PM

ഗുജറാത്തിന് 4 വിക്കറ്റ് നഷ്ടമായി; ദിനേഷ് കാര്‍ത്തിക് പുറത്ത്
1 റണ്‍സെടുത്ത ദിനേഷ് കാര്‍ത്തികിനെ ശ്രീനാഥ് അരവിന്ദ് പുറത്താക്കുകയായിരുന്നു

10:44:46 PM

ബ്രണ്ടന്‍ മക്കല്ലവും ആരോണ്‍ ഫിഞ്ചും മല്‍സരത്തിനിടെ

10:42:32 PM

10 ഓവര്‍ പൂര്‍ത്തിയായി; ഗുജറാത്ത് 3 വിക്കറ്റിന് 103
7 വിക്കറ്റ് ശേഷിക്കെ ഗുജറാത്തിന് ജയിക്കാന്‍ 60 പന്തില്‍ 111 റണ്‍സ് കൂടി

10:41:01 PM

ഗുജറാത്തിന് 3 വിക്കറ്റുകള്‍ നഷ്ടമായി; ആരോണ്‍ ഫിഞ്ച് പുറത്ത്‌.19 റണ്‍സെടുത്ത ഫിഞ്ചിനെ പവന്‍ നേഗിയുടെ പന്തില്‍ വിക്കറ്റ് കീപ്പര്‍ കേദാര്‍ യാദവ് സ്റ്റംപ് ചെയ്യുകയായിരുന്നു.

10:37:18 PM

9 ഓവര്‍ പൂര്‍ത്തിയായി; ഗുജറാത്ത് 2 വിക്കറ്റിന് 95.മക്കല്ലം( 28 പന്തില്‍ 46), ഫിഞ്ച്(14 പന്തില്‍ 19). ജയിക്കാന്‍ 66 പന്തില്‍ 119 റണ്‍സ് കൂടി

10:32:55 PM

ഗുജറാത്തിന്റെ ബ്രണ്ടന്‍ മക്കല്ലത്തെിന്റെ ബാറ്റിങ്‌

10:31:02 PM

ഗുജറാത്ത് നായകന്‍ സുരേഷ് റെയ്‌നയുടെ ബാറ്റിങ്‌

10:27:22 PM

7 ഓവര്‍ പൂര്‍ത്തിയായി; ഗുജറാത്ത് 2 വിക്കറ്റിന് 67
ഗുജറാത്തിന് ജയിക്കാന്‍ 78 പന്തില്‍ 147 റണ്‍സ് കൂടി
ബ്രണ്ടം മക്കല്ലം(27) ആരോണ്‍ ഫിഞ്ച്(12 ക്രീസില്‍

10:20:50 PM

6 ഓവര്‍ പൂര്‍ത്തിയായി; ഗുജറാത്ത് 2 വിക്കറ്റിന് 57.ബ്രണ്ടം മക്കല്ലം(25*) ആരോണ്‍ ഫിഞ്ച്(7*) ക്രീസില്‍

10:12:44 PM

5 ഓവര്‍ പൂര്‍ത്തിയായി; ഗുജറാത്ത് 2 വിക്കറ്റിന് 48.8 വിക്കറ്റുകള്‍ ശേഷിക്കെ ജയിക്കാന്‍ 90 പന്തില്‍ 166 റണ്‍സ് കൂടി

10:08:08 PM

4 ഓവര്‍ പൂര്‍ത്തിയായി; ഗുജറാത്ത് 2 വിക്കറ്റിന് 37 റണ്‍സ്‌.ഗുജറാത്ത് നായകന്‍ സുരേഷ് റെയ്‌നയുടെ വിക്കറ്റാണ് ഗുജറാത്തിന് അവസാനം നഷ്ടമായത്. 8പന്തില്‍ 23 റണ്‍സെടുത്ത റെയ്‌നയെ യുസ്‌വേന്ദ്ര ചഹാലിന്റെ പന്തില്‍ ഷെയ്ന്‍ വാട്‌സണ്‍ ക്യാച്ചിലൂടെ പുറത്താക്കുകയായിരുന്നു

9:59:13 PM

ഗുജറാത്തിന് തകര്‍ച്ചതുടക്കം; ഡ്വെയ്ന്‍ സ്മിത്തിനെ ചാഹല്‍ പുറത്താക്കി. 2 ഓവര്‍ പൂര്‍ത്തിയാവുമ്പോള്‍ ഗുജറാത്ത് 1 വിക്കറ്റിന് 4 റണ്‍സ്‌

9:36:45 PM
ബംഗളൂരുവിന്റെ ബാറ്റിങ് വെടിക്കെട്ട്; ഗുജറാത്തിന് 214 റണ്‍സ് വിജയ ലക്ഷ്യം.അവസാന ഓവറുകളില്‍ കേദാര്‍ യാദവിന്റെ ബാറ്റിങ് വെടിക്കെട്ട്( 16 പന്തില്‍ 38* റണ്‍സ്), ട്രവിസ് ഹെഡ്(16 പന്തില്‍ 30*).ബംഗളൂരു 20 ഓവറില്‍ 2 വിക്കറ്റിന് 213 റണ്‍സ്.

9:28:05 PM

18 ഓവര്‍ പൂര്‍ത്തിയായി;ബംഗളൂരു 2 വിക്കറ്റിന് 178 റണ്‍സ്
കേദാര്‍ യാദവും(6*) ട്രവിസ് ഹെഡും(27*) ക്രീസില്‍

9:23:26 PM

17 ഓവര്‍ പൂര്‍ത്തിയായി;ബംഗളൂരു 2 വിക്കറ്റിന് 166 റണ്‍സ്‌. കേദാര്‍ യാദവും(6*) ട്രവിസ് ഹെഡും(15*) ക്രീസില്‍

9:18:55 PM

ബംഗളൂരുവിന് കോഹ്‌ലിയുടെ വിക്കറ്റ് നഷ്ടമായി; 16 ഓവറില്‍ 2 വിക്കറ്റിന് 160 റണ്‍സ്‌.64 റണ്‍സെടുത്ത കോഹ്‌ലിയെ ധവാല്‍ കുല്‍ക്കര്‍ണി ഡ്വെയ്ന്‍ സ്മിത്തിന്റെ കൈകളിലെത്തിച്ചു.

9:17:05 PM

ഗുജറാത്ത് താരം ബ്രണ്ടന്‍ മക്കല്ലത്തിന്റെ ഫീല്‍ഡിങ്‌

9:15:33 PM

ബംഗളൂരു നായകന്‍ വിരാട് കോഹ്‌ലി ബാറ്റിങിനിടെ

9:11:07 PM

ബംഗളൂര്‍ കൂറ്റന്‍ സ്‌കോറിലേക്ക്; 15 ഓവര്‍ പൂര്‍ത്തിയാവുമ്പോള്‍ 1 വിക്കറ്റിന് 153
കോഹ്‌ലി( 59*), ട്രവിസ് ഹെഡ്(7*) ക്രീസില്‍.77 റണ്‍സെടുത്ത ക്രിസ് ഗെയ്‌ലിന്റെ വിക്കറ്റാണ് ബംഗളൂരുവിന് നഷ്ടമായത്. മലയാളി താരം ബേസില്‍ തമ്പി ഗെയ്‌ലിനെ എല്‍ബിയില്‍ കുടുക്കുകയായിരുന്നു. ബേസിലിന്റെ ആദ്യ ഐപിഎല്‍ വിക്കറ്റുകൂടിയാണിത്.

8:38:28 PM

8 ഓവര്‍ പൂര്‍ത്തിയായി; ബംഗളൂരു വിക്കറ്റ് നഷ്ടപ്പെടുത്താതെ 75 റണ്‍സ്‌

8:37:34 PM

ഗുജറാത്തിനെതിരേ ബംഗളൂരുവിന്റെ ക്രിസ് ഗെയ്‌ലിന്റെ ബാറ്റിങ്‌

8:34:15 PM

ക്രിസ് ഗെയ്ല്‍ കത്തിക്കയറുന്നു; 7.5 ഓവറില്‍ ബംഗളൂരു വിക്കറ്റ് നഷ്ടപ്പെടാതെ 69
ഗെയ്ല്‍ (18 പന്തില്‍ 38), കോഹ്‌ലി(29 പന്തില്‍ 31) ക്രീസില്‍

8:31:37 PM

ബംഗളൂരുവിന് മികച്ച തുടക്കം; 7 ഓവറില്‍ വിക്കറ്റ് നഷ്ടപ്പെടാതെ 55 റണ്‍സ്.ഗെയ്ല്‍(16പന്തില്‍ 28*), കോഹ്‌ലി(29പന്തില്‍ 31*)കീസില്‍

8:28:51 PM

8:26:36 PM

6 ഓവര്‍ പൂര്‍ത്തിയായി; ബംഗളൂരു വിക്കറ്റ് നഷ്ടപ്പെടാതെ 45 റണ്‍സ്
ഗെയ്ല്‍(11 പന്തില്‍ 17*), കോഹ്‌ലി(25 പന്തില്‍ 28*) ക്രീസില്‍

8:21:42 PM

5 ഓവര്‍ പൂര്‍ത്തിയായി; ബംഗളൂരു വിക്കറ്റ് നഷ്ടപ്പെടാതെ 36 റണ്‍സ്‌

8:20:59 PM

ബംഗളൂരു ഗുജറാത്ത് മല്‍സരം കാണാന്‍ ബംഗളൂരു നായകന്‍ വിരാട് കോഹ്‌ലിയുടെ പ്ലെക്കാര്‍ഡുമായെത്തിയ ആരാധകന്‍

8:18:32 PM

ബംഗളൂരുവിന് ഭേദപ്പെട്ട തുടക്കം; 4 ഓവറില്‍ വിക്കറ്റ് നഷ്ടപ്പെടാതെ 33 റണ്‍സ്‌.ക്രിസ് ഗെയ്ല്‍(9*), വിരാട് കോഹ്‌ലി(24*) ക്രീസില്‍

8:16:37 PM

ട്വന്റി ട്വന്റിയില്‍ ക്രിസ് ഗെയ്ല്‍ പതിനായിരം റണ്‍സ് തികച്ചു; ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ താരമാണ് ഗെയ്ല്‍.

8:12:40 PM

3 ഓവര്‍ പൂര്‍ത്തിയായി; ബംഗളൂരു വിക്കറ്റ് നഷ്ടപ്പെടാതെ 25

8:02:20 PM

ബംഗളൂരു ബാറ്റിങ് ആരംഭിച്ചു; ക്രിസ് ഗെയ്‌ലും വിരാട് കോഹ്‌ലിയും ഓപണര്‍മാര്‍.1 ഓവര്‍ പൂര്‍ത്തിയായി; ബംഗളൂരു വിക്കറ്റ് നഷ്ടപ്പെടാതെ 8 റണ്‍സ്‌

7:55:05 PM

ടോസ് ലഭിച്ച ഗുജറാത്ത് ലയണ്‍സ് ഫീല്‍ഡിങ് തിരഞ്ഞെടുത്തു.ബംഗളൂരു നിരയില്‍ പരിക്കിനെത്തുടര്‍ന്ന് എബി ഡിവില്ലിയേഴ്‌സ് കളിക്കില്ല.ക്രിസ് ഗെയ്ല്‍ ബംഗളൂരു നിരയില്‍ തിരിച്ചെത്തി

7:52:16 PM

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക