|    Jul 25 Tue, 2017 10:15 am
FLASH NEWS
Home   >  Todays Paper  >  page 9  >  

സിംഗപ്പൂരിലും സിക്ക വൈറസ്

Published : 30th August 2016 | Posted By: SMR

സിംഗപ്പൂര്‍ സിറ്റി: സിംഗപ്പൂരില്‍ 41 സിക്ക വൈറസ് കേസുകള്‍ റിപോര്‍ട്ട് ചെയ്തു. വിദേശികളായ നിര്‍മാണത്തൊഴിലാളികളിലാണ് വൈറസ് ബാധ കണ്ടെത്തിയിരിക്കുന്നത്. കൂടുതല്‍ കേസുകള്‍ റിപോര്‍ട്ട് ചെയ്യാന്‍ സാധ്യതയുണ്ടെന്നാണു വിവരം. ഏഴുപേര്‍ക്ക് അസുഖം ഭേദപ്പെട്ടതായി ആരോഗ്യവൃത്തങ്ങള്‍ അറിയിച്ചു. കഴിഞ്ഞ ശനിയാഴ്ചയാണ് സിംഗപ്പൂരില്‍ ആദ്യമായി സിക്ക വൈറസ് ബാധ സ്ഥിരീകരിച്ചത്. തെക്കുകിഴക്കന്‍ സിംഗപ്പൂരില്‍ താമസിക്കുന്ന മലേസ്യന്‍ വനിതയിലാണ് വൈറസ് ബാധ ആദ്യം കണ്ടെത്തിയത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക