|    Oct 23 Mon, 2017 8:59 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

സാര്‍ക് സമ്മേളനം: മോദി പാകിസ്താന്‍ സന്ദര്‍ശിച്ചേക്കുമെന്ന് ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍

Published : 7th September 2016 | Posted By: SMR

കറാച്ചി: നവംബറില്‍ പാകിസ്താനില്‍ നടക്കുന്ന സാര്‍ക് സമ്മേളനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്തേക്കുമെന്നു സൂചന. പാകിസ്താനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ ഗൗതം ബംബാവലെയാണ് മോദി പാകിസ്താന്‍ സന്ദര്‍ശിക്കുമെന്ന തരത്തില്‍ പ്രസ്താവന നടത്തിയത്.
കശ്മീര്‍ പ്രശ്‌നത്തെക്കുറിച്ചും ബലൂചിസ്താനില്‍ മോദി നടത്തിയ പ്രസ്താവനയെക്കുറിച്ചുമുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരംപറയുകയായിരുന്നു അദ്ദേഹം.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക