|    Jul 19 Thu, 2018 5:27 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

സായുധ സംഘങ്ങള്‍ തമ്മില്‍ സംഘര്‍ഷം; മൂന്ന് മരണം

Published : 18th September 2017 | Posted By: fsq

 

ഇംഫാല്‍: മണിപ്പൂരിലെ മുക്തഹലില്‍ സായുധ സംഘങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. സായുധസംഘങ്ങളായ യുടിഎല്‍എഫും (യുനൈറ്റഡ് ട്രൈബല്‍ ലിബറേഷന്‍ ഫ്രണ്ട്) സൈന്യത്തിന്റെ സഹായക സംഘമായ യുടിഎല്‍എയും (യുനൈറ്റഡ് ട്രൈബല്‍ ലിബറേഷന്‍ ആര്‍മി) തമ്മിലാണ് സംഘര്‍ഷമുണ്ടായതെന്ന് അധികൃതര്‍ അറിയിച്ചു. മൂന്നു പേരുടെയും മൃതദേഹം സംഭവസ്ഥലത്തു നിന്ന് കണ്ടെടുത്തു. പോസ്റ്റ്‌മോര്‍ട്ടത്തിനും തുടര്‍നടപടികള്‍ക്കുമായി മൃതദേഹം ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss