|    Jul 25 Tue, 2017 4:20 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

സാമ്പത്തിക സഹായം 10,000 രൂപയായി വര്‍ധിപ്പിച്ചു

Published : 15th July 2017 | Posted By: fsq

 

തിരുവനന്തപുരം: വിമുക്തഭടന്മാരുടെ മരണാനന്തര ആശ്രിതര്‍ക്ക് നല്‍കുന്ന എക്‌സ്‌ഗ്രേഷ്യ സാമ്പത്തിക സഹായം 5000 രൂപയില്‍ നിന്നു 10,000 രൂപയായി വര്‍ധിപ്പിച്ച് സര്‍ക്കാര്‍ ഉത്തരവായി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക