|    Oct 24 Tue, 2017 9:45 am
FLASH NEWS
Home   >  News now   >  

സാമ്പത്തിക ഉപദേഷ്ടാവ് നിയമനം; പിണറായിക്ക് ജെയ്റ്റ്‌ലിയുടെ അഭിനന്ദനം

Published : 29th July 2016 | Posted By: mi.ptk

arun-jaitley-

ന്യൂഡല്‍ഹി: മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവായി ഗീതാ ഗോപിനാഥിനെ നിയമിച്ചതില്‍ അഭിനന്ദനമറിയിച്ച് അരുണ്‍ ജെയ്റ്റ്‌ലി. പാര്‍ലമെന്റില്‍ വച്ച് കണ്ടപ്പോഴാണ് കേന്ദ്ര ധനമന്ത്രി മുഖ്യമന്ത്രി പിണറായി വിജയനെ  അഭിനന്ദനമറിയിച്ചത്. പുതിയ ആശയങ്ങള്‍ കടന്നുവരുന്നതിന് ഈ ഉത്തരവ് വഴിയൊരുക്കുമെന്ന് ജെയ്റ്റ്‌ലി പറഞ്ഞു.ഗീത ഗോപിനാഥിന്റെ നിയമനം കേരളത്തിന് ഗുണം ചെയ്യുമെന്നും പുതിയ സാമ്പത്തിക പരിഷ്‌കാരങ്ങള്‍ നടപ്പാക്കാന്‍ സാഹായിക്കുമെന്നും ജെയ്റ്റ്‌ലി കൂട്ടിച്ചേര്‍ത്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക