|    Mar 26 Sun, 2017 4:53 pm
FLASH NEWS

സാന്‍ഫ്രാന്‍സിസ്‌കോ സ്‌കൂളിനു പുറത്ത് വെടിവയ്പ്

Published : 20th October 2016 | Posted By: SMR

വാഷിങ്ടണ്‍: യുഎസിലെ സാന്‍ഫ്രാന്‍സിസ്‌കോയിലുള്ള സ്‌കൂളിനു പുറത്തുണ്ടായ വെടിവയ്പില്‍ നാലു വിദ്യാര്‍ഥികള്‍ക്കു പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. ജൂണ്‍ ജോര്‍ദാന്‍ സ്‌കൂളില്‍ നിന്ന് ക്ലാസ് കഴിഞ്ഞ് കുട്ടികള്‍ പുറത്തിറങ്ങിയ സമയത്താണു ആക്രമണം. കറുത്ത വേഷക്കാരായ നാലുപേരാണ് ആക്രമണം നടത്തിയത്.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക