|    Dec 11 Mon, 2017 7:47 am
Home   >  Todays Paper  >  page 11  >  

സാന്റാ ക്രൂസ് വിരമിക്കുന്നു

Published : 11th November 2016 | Posted By: SMR

അസന്‍ഷന്‍: പരാഗ്വേ സൂപ്പര്‍ സ്‌ട്രൈക്കര്‍ സാന്റാ ക്രൂസ് അന്താരാഷ്ട ഫുട്‌ബോളില്‍നിന്ന് വിരമിക്കുന്നു. 2018ലെ ക്വാളിഫയര്‍ മല്‍സരങ്ങള്‍ക്കുശേഷം വിരമിക്കുമെന്നാണ് താരം വ്യക്തമാക്കിയിരിക്കുന്നത്. പരാഗ്വേയുടെ അടുത്ത മല്‍സരം പെറുവിനെതിരേയും ബൊളീവിയക്കെതിരേയുമാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക