|    Jan 17 Tue, 2017 6:47 pm
FLASH NEWS

സാനിയ-ഹിംഗിസ് സഖ്യത്തിന് വിജയത്തുടക്കം

Published : 28th October 2015 | Posted By: SMR

സിംഗപ്പൂര്‍: വിടിഎ ഫൈനല്‍സ് ടെന്നിസ് ടൂര്‍ണമെന്റില്‍ ലോക ഒന്നാം നമ്പര്‍ ജോടിയായ ഇന്ത്യയുടെ സാനിയ മിര്‍സ- സ്വിറ്റ്‌സര്‍ലന്‍ഡിന്റെ മാര്‍ട്ടിന ഹിംഗിസ് സഖ്യത്തിന് വിജയത്തുടക്കം.
അമേരിക്കയുടെ ആറാം സീഡായ റാക്വല്‍ കോപ്‌സ് ജോനസ്- അബിജയ്ല്‍ സ്പിയേഴ്‌സ് ജോടിയെയാണ് ഇന്തോ-സ്വിസ് സഖ്യം തോല്‍പ്പിച്ചത്. സ്‌കോര്‍: 6-4, 6-2. \

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 53 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക