|    Apr 28 Fri, 2017 3:43 pm
FLASH NEWS

സാനിയ സഖ്യത്തിന് തോല്‍വി

Published : 31st October 2016 | Posted By: SMR

സിംഗപ്പൂര്‍: സിംഗപ്പൂരില്‍ നടക്കുന്ന ഡബ്ല്യുടിഎ ടെന്നിസ് ടൂര്‍ണമെന്റിന്റെ സെമിഫൈനലില്‍ സാനിയ സഖ്യത്തിന് തോല്‍വി. സ്വിസ് താരം മാര്‍ട്ടിന ഹിംഗില്‍സിനൊപ്പം റാക്കറ്റേന്തിയ സാനിയ റഷ്യന്‍ സഖ്യമായ എക്ടറീന മാക്കറോവ-എലീവ വെസ്‌നിമ സഖ്യത്തോടാണ് പരാജയം ഏറ്റുവാങ്ങിയത്. സ്‌കോര്‍ 6-3,2-6,6-10. നീണ്ട ഇടവേളയ്ക്ക് ശേഷം ഒന്നിച്ച് കളത്തിലിറങ്ങിയ ഇരുവരും ആദ്യ സെറ്റ് കൈയടക്കിയതിന് ശേഷമാണ് കളി കൈവിട്ടുകളഞ്ഞത്.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day