|    Mar 24 Fri, 2017 5:42 pm
FLASH NEWS
Home   >  Sports  >  Others  >  

സാനിയ-ബൊപ്പണ്ണ ജോടി സെമി ഫൈനലില്‍

Published : 14th August 2016 | Posted By: SMR

മെഡല്‍ പ്രതീക്ഷിച്ച ഇനങ്ങളില്‍ നിരാശ സമ്മാനിച്ചഇന്ത്യ ടെന്നിസില്‍ മെഡലെന്ന ലക്ഷ്യത്തിലേക്ക് ഒരുപടി കൂടി അടുത്തു. മിക്‌സഡ് ഡബിള്‍സില്‍ ഇന്ത്യയുടെ സാനിയാ മിര്‍സ- രോഹന്‍ ബൊപ്പ ണ്ണ ജോടി സെമി ഫൈനലിലേക്ക് മുന്നേറി.
നാലാം സീഡുകളായ ഇന്ത്യന്‍ ജോടി ക്വാര്‍ട്ടര്‍ ഫൈനലില്‍ ബ്രിട്ടന്റെ സൂപ്പര്‍ താരം ആന്‍ഡി മുറേ- ഹെതര്‍ വാട്‌സന്‍ സഖ്യത്തെയാണ് വീഴ്ത്തിയത്. സ്‌കോര്‍: 6-4, 6-4. ആവേശകരമായ പോരാട്ടം ഒരു മണിക്കൂറും ഏഴു മിനിറ്റും നീണ്ടുനിന്നു.

(Visited 47 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക