|    Dec 17 Mon, 2018 1:24 am
FLASH NEWS
Home   >  Todays Paper  >  page 11  >  

സാക്ഷിക്ക് അഭിനന്ദനപ്രവാഹം

Published : 19th August 2016 | Posted By: SMR

മെഡല്‍നേട്ടത്തിനു പിറകെ സാക്ഷി മാലിക്കിനെ രാജ്യം പ്ര ശംസ കൊണ്ടു മൂടൂകയാണ്. കായിക, സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ സാക്ഷിയെ അഭിനന്ദിച്ചു. കൂടാതെ പ്രധാനമന്ത്രി നരേന്ദ്ര മോഡി, രാഷ്ട്രപതി പ്ര ണബ് മുഖര്‍ജി എന്നിവരും താ രത്തെ പ്രശംസിച്ചു.
ക്രിക്കറ്റ് ഇതിഹാസം സചിന്‍ ടെണ്ടുല്‍ക്കര്‍, മുന്‍ ഒളിംപിക്‌സ് സ്വര്‍ണമെഡല്‍ വിജയി അഭിനവ് ബിന്ദ്ര, ഇന്ത്യന്‍ ഏകദിന, ട്വന്റി ക്യാപ്റ്റന്‍ മഹേന്ദ്രസിങ് ധോണി, എഴുത്തുകാരി ശോഭ ഡേ എന്നിവരും സാക്ഷിയെ പുകഴ്ത്തി.
ഹരിയാന സര്‍ക്കാര്‍ സാക്ഷിക്ക് രണ്ടു കോടി പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ത്യന്‍ റെയില്‍വേ 50 ലക്ഷവും ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ 20 ലക്ഷവും ജെഎസ്ഡബ്ല്യു ഗ്രൂപ്പ് 15 ലക്ഷവും ബോളിവുഡ് സൂപ്പര്‍ താരം സല്‍മാന്‍ ഖാന്‍ ഒരു ലക്ഷവും താരത്തിനു നല്‍കും.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss