|    Aug 24 Thu, 2017 2:42 am
FLASH NEWS
Home   >  News now   >  

സാക്കിറിന്റെ വാര്‍ത്താസമ്മേളനത്തിന് അനുമതി നല്‍കരുതെന്ന് പോലീസ് നിര്‍ദ്ദേശം നല്‍കിയെന്ന്

Published : 13th July 2016 | Posted By: sdq

മുംബൈ: പ്രമുഖ പ്രഭാഷകന്‍ സാക്കിര്‍ നായിക്കിന്റെ വാര്‍ത്താ സമ്മേളനത്തിന് മുംബൈയിലെ ഹോട്ടലുകളില്‍ അനുമതി നല്‍കരുതെന്ന് മുംബൈ പോലീസ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് ഹോട്ടല്‍ മാനേജര്‍മാര്‍.
സാക്കിര്‍ നായിക്കിന്റെ വാര്‍ത്താസമ്മേളനത്തിനായി നാലു ഹോട്ടവുകള്‍ ബുക്ക് ചെയ്‌തെങ്കിലും ഹോട്ടലുകള്‍ അനുമതി റദ്ദാക്കിയെന്ന്‌ സാക്കിറിന്റെ വക്താവ് വ്യക്തമാക്കി. സാക്കിറിന്റെ വാര്‍ത്താസമ്മേളനത്തിന് വേദി നല്‍കരുതെന്ന പോലീസിന്റെ നിര്‍ദ്ദേശമുണ്ടെന്നാണ് ഹോട്ടല്‍ മാനേജര്‍മാര്‍ വ്യക്തമാക്കിയതെന്ന് വക്താവ് പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക